എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍

തിരുവനന്തപുരം: സിഎംആർഎല്‍ കമ്പനി എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്‌എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്‌ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും …

എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഡല്‍ഹി ഹൈക്കോടതിയില്‍ Read More

ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത: 35 ദിവസം നീണ്ട വിവാഹബന്ധം വേര്‍പെടുത്തിയത് ശരിവെച്ച് കോടതി

ന്യൂഡല്‍ഹി: ജീവിത പങ്കാളിക്ക് മനഃപൂര്‍വം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി. 35 ദിവസം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേര്‍പെടുത്താന്‍ അനുമതി നല്‍കിയ കുടുംബ കോടതി ഉത്തരവ് ശരിവെച്ചാണ് ഡല്‍ഹി ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത് അധ്യക്ഷനായ …

ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത: 35 ദിവസം നീണ്ട വിവാഹബന്ധം വേര്‍പെടുത്തിയത് ശരിവെച്ച് കോടതി Read More

പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡല്‍ഹി : പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. തെരഞ്ഞെടുപ്പ് കമ്മിഷനും ‘ഇന്ത്യ’ കൂട്ടായ്മയും മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നത് …

പ്രതിപക്ഷ ഐക്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ് Read More

മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയക്കേസിൽ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി

ദില്ലി: ദില്ലി മുൻഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. മദ്യനയക്കേസിലെ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു.  ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മയാണ് കേസിലെ വിധി പുറപ്പെടുവിച്ചത്. …

മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയക്കേസിൽ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി Read More

മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി: ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡൽഹി: മാനനഷ്ടക്കേസിൽ ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരെ ഗുജറാത്തിലെ ഒരു സർക്കാരിതര സംഘടന സമർപ്പിച്ച ഹർജിയിലാണ് നടപടി. 2023 സെപ്റ്റംബറിൽ കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് …

മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി: ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ് Read More

പേരിനൊപ്പം അച്ഛന്റേത് മാത്രമല്ല അമ്മയുടെ പേര് ചേര്‍ക്കാനും കുട്ടിക്ക് അവകാശമുണ്ട്: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കുട്ടിയുടെ പേരിനൊപ്പം അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേര് ചേര്‍ക്കാനും അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത മകളുടെ പേരിനൊപ്പം രേഖകളില്‍ കുട്ടിയുടെ അമ്മയുടെ പേര് മാറ്റി തന്റെ പേര് ചോര്‍ക്കണമെന്ന അച്ഛന്റെ ഹരജി പരിഗണിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച കോടതിയുടെ പരാമര്‍ശമുണ്ടായത്. അച്ഛന്റെ …

പേരിനൊപ്പം അച്ഛന്റേത് മാത്രമല്ല അമ്മയുടെ പേര് ചേര്‍ക്കാനും കുട്ടിക്ക് അവകാശമുണ്ട്: ഡല്‍ഹി ഹൈക്കോടതി Read More

ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി

ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ 29/07/2021 ബുധനാഴ്ച രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കൃത്യവും വ്യക്തവുമായ സത്യവാങ്മൂലം സമർപ്പിക്കാൻ അവസാനമായി ഒരവസരം കൂടി കോടതി അനുവദിച്ചു. ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കിയത് സംബന്ധിച്ച് കോടതിയിൽ 29/07/2021 ബുധനാഴ്ചയായിരുന്നു ട്വിറ്റർ സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത്. നിയമം …

ട്വിറ്റർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി Read More

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ നടപടികള്‍ എടുക്കണം : ദില്ലി ഹൈക്കോടതി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച് ദില്ലി ഹൈക്കോടതി. ദില്ലി  ഹൈക്കോടതിയില്‍ വിവാഹമോചന ആവശ്യത്തിനെതിരെ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് പ്രതിഭ എം സിംഗാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. എല്ലാ ജനങ്ങള്‍ക്കും പൊതുവായി ബാധകമാകുന്ന ഒരു …

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ നടപടികള്‍ എടുക്കണം : ദില്ലി ഹൈക്കോടതി Read More

ഒടുവിൽ മുട്ടുമടക്കി വാട്‌സ്ആപ്പ്

പുതിയ സ്വകാര്യത നയം മരവിപ്പിച്ചതായി വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ 09/07/2021 വെള്ളിയാഴ്ച അറിയിച്ചു. 15/05/2021 ശനിയാഴ്ച്ച മുതൽ നിലവിൽ വന്ന വാട്സ് ആപിന്റെ സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷൻ കമ്മീഷൻ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 4/06/2021 വെള്ളിയാഴ്ച കോമ്പറ്റീഷൻ കമ്മീഷൻ അയച്ച നോട്ടീസ് …

ഒടുവിൽ മുട്ടുമടക്കി വാട്‌സ്ആപ്പ് Read More

നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ ഡയറക്ടര്‍ നിയമനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു

ന്യൂഡല്‍ഹി : നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ പുതിയ ഡയറക്ടറെ പ്രഖ്യാപിക്കുന്നത്‌ ഡല്‍ഹിഹൈക്കോടതി തടഞ്ഞു. എന്നാല്‍ ഡയറക്‌റെ തെരഞ്ഞെടുക്കാന്‍ നടക്കുന്ന ഇന്റര്‍വ്യൂ സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മദിച്ചു. പ്രമുഖ നാടക രചയിതാവ്‌ ഡോ. ജെ തുളസൂീധരകുറുപ്പ്‌ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. …

നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ ഡയറക്ടര്‍ നിയമനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു Read More