വാട്സ് ആപ്പിന് ആശങ്ക വേണ്ട; ഐ ടി നിയമങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്

May 27, 2021

ന്യൂഡൽഹി: സോഷ്യൽ മീഡിയയ്ക്കുള്ള കേന്ദ്രത്തിന്റെ പുതിയ നയങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ചട്ടങ്ങൾ സോഷ്യൽ മീഡിയ ദുരുപയോഗം തടയാനാണെന്നും സർക്കാർ സ്വകാര്യത മാനിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രനയങ്ങൾക്കെതിരെ വാട്സ് ആപ് ദില്ലി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് 27/05/21 …

ജഡ്ജിമാര്‍ക്ക് ആഡംബര ഹോട്ടലില്‍ ചികിത്സാ സൗകര്യം ഒരുക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഹൈക്കോടതി

April 28, 2021

ന്യൂ ഡല്‍ഹി: ഡെല്‍ഹി സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഹൈക്കോടതി. കോവിഡ് ചികിത്സക്കായി ജഡ്ജിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ കോവിഡ് ചികിത്സാ സൗകര്യം ഒരുക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പിന്‍ വലിക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതി. കോവിഡ് ചികിത്സക്കായി സാധാരണ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ജഡ്ജിമാര്‍ക്കായി പഞ്ചനക്ഷത്ര …

ഓക്‌സിജന്‍ നീക്കത്തെ തടസപ്പെടുത്തുന്നവര്‍ ആരായാലും വെറുതെ വിടില്ല. ഡല്‍ഹി ഹൈക്കോടതി

April 25, 2021

ന്യൂഡൽഹി: ഓക്‌സിജന്‍ നീക്കത്തെ തടസപ്പെടുത്തുന്നത് ആരായാലും തൂക്കിലിടുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. ‘ ഓക്‌സിജന്‍ നീക്കത്തെ തടസപ്പെടുത്തുന്നത് ആരായാലും വെറുതെ വിടില്ല.കേന്ദ്രത്തിലേയോ സംസ്ഥനത്തിലേയോ ഏത് …

കോവിഡ് പ്രതിസന്ധിയില്‍ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി

April 23, 2021

ന്യൂഡല്‍ഹി : ദേശീയ തലസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയില്‍ വീണ്ടും വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ‘തെരുവില്‍ കഴിയുന്ന സാധാരണക്കാരനെ വിട്ടേക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജഡ്ജി ആയ തനിക്ക് രോഗം വന്നാല്‍ പോലും ഡല്‍ഹിയിലെ ആശുപത്രിയില്‍ കിടക്ക കിട്ടാനുളള സാധ്യത വളരെ കുറവാണ്’ ഡല്‍ഹിയിലെ …

ഇത് റോക്കറ്റ് സയന്‍സ് അല്ല, സാഹചര്യം മുന്‍കൂട്ടി കാണണമായിരുന്നു: വാക്‌സിന്‍ പാഴായതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഹൈക്കോടതി

April 21, 2021

ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്‍ പാഴാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. മോശം ആസൂത്രണമാണ് വാക്‌സിന്‍ പാഴാകാന്‍ കാരണം. സാഹചര്യം മുന്‍കൂട്ടി കാണണമായിരുന്നു. ഇത് റോക്കറ്റ് സയന്‍സ് അല്ല. ജസ്റ്റിസുമാരായ വിപിന്‍ സാംഗി, രേഖ പല്ലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. …

സുശാന്തിന്റെ ജീവിതകഥ സിനിമയാക്കുന്നു: നിര്‍മാതാക്കള്‍ക്കു നോട്ടീസ്

April 21, 2021

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതകഥ സിനിമയാക്കുന്നതിനെതിരേ നിര്‍മാതാക്കള്‍ക്കു നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. തന്റെ കുടുംബത്തിന്റെ അഭിമാനത്തിന്റെ ചെലവില്‍ പ്രശസ്തരാകാന്‍ വേണ്ടി ചിലര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണിത്.ന്യായ്: …

നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയ്ക്കും രാഹുലിനും നോട്ടീസ്

February 22, 2021

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് പത്രം കൈമാറിയതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ബിജെപി എം പി സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലാണ് നടപടി. എഐസിസി ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ …

ദിഷ രവിയുടെ ഹർജിയിൽ മൂന്ന് ദേശീയ ചാനലുകൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

February 19, 2021

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ഹര്‍ജിയില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. 18/02/21 വ്യാഴാഴ്ച ദിഷ രവി സമർപ്പിച്ച ഹർജിയിൻമേലാണ് കോടതിയുടെ നടപടി. ഡല്‍ഹി പൊലീസ് എഫ്ഐആറിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്നും അത് തടയുന്നതിനുള്ള നടപടി …

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരേ കേസെടുക്കണമെന്ന വൃന്ദ കാരാട്ടിന്റെ ഹര്‍ജി തള്ളി

August 27, 2020

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനെതിരെ ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, എംപി പര്‍വേഷ് വര്‍മ തുടങ്ങിയവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി. ചട്ടം അനുസരിച്ചുള്ള ഹര്‍ജിയല്ല സമര്‍പ്പിച്ചതെന്ന് …