ആകെ വന്നത് ബംഗാൾ ഗവർണർ മാത്രം, ഇവിടുത്തെ പഞ്ചായത്തിൽ നിന്നുപോലും ആരും തിരിഞ്ഞ് നോക്കിയില്ല; സർക്കാരിനെതിരെ വിമർശനവുമായി പി ആർ ശ്രീജേഷ്

October 12, 2023

ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി മടങ്ങിയെത്തിയ തന്നെ അനുമോദിക്കാൻ ആകെ വീട്ടിലെത്തിയത് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് മാത്രമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. മെഡൽ നേട്ടത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ …

ഏഷ്യന്‍ ഗെയിംസ്; ആദ്യ സ്വര്‍ണം ചൈനയ്ക്ക്

September 25, 2023

ഹാങ്ചോ: ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം ചൈന നേടി. വനിതകളുടെ ഡബിള്‍ സ്‌കള്‍സിലാണ് ചൈനനയുടെ സുവര്‍ണനേട്ടം. ഇന്നലെയാണ് 19-ാം ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ചൗവില്‍ തിരിതെളിഞ്ഞത്. ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം …

ഏഷ്യയുടെ കായികോത്സവത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ.

September 24, 2023

ഷൂട്ടിങ്ങിലും, തുഴച്ചിലിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തില്‍ ഇന്ത്യയുടെ അർജുൻ ലാല്‍- അരവിന്ദ് സിങ് സഖ്യം വെള്ളി നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ മെഹുലി ഘോഷ്, രമിത, ആഷി ചൗക്‌സി …

ഏഷ്യ ഉണരുന്നു, ഹാങ്ചൗവിൽ ; ഏഷ്യൻ ഗെയിംസിന്‌ ഇന്ന് ഔദ്യോഗിക തുടക്കം

September 23, 2023

ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ വിടരുന്നു. 19–-ാം ഏഷ്യൻ ഗെയിംസിന്‌ ചൈനീസ്‌ നഗരമായ ഹാങ്ചൗവിൽ ശനിയാഴ്‌ച ഔദ്യോഗിക തുടക്കം. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ ഉദ്‌ഘാടനം. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് മുഖ്യാതിഥിയാകും. കഴിഞ്ഞവർഷം നടക്കേണ്ട …

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ചൈനീസ് വന്മതിലിൽ തട്ടിയ ഇന്ത്യക്ക് പരിക്ക്

September 20, 2023

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ തോല്‍വി. ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ ചൈനയാണ് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ദിവസം പോലും പരിശീലനം നടത്താതെ കളത്തിലിറങ്ങിയ ടീമിന് കളിക്കളത്തില്‍ കാര്യമായൊന്നും …

ഫുട്‌ബോള്‍, വനിതാ ക്രിക്കറ്റ്, വോളി ഇന്ന് ആരംഭിക്കും

September 19, 2023

ഏഷ്യന്‍ ഗെയിംസിന്ഒരുങ്ങി ഹ്വാങ്ഷൂ ഹ്വാങ്ഷൂ: ഏഷ്യന്‍ വന്‍കരയുടെ ഒളിമ്പിക്‌സ്-ഏഷ്യന്‍ ഗെയിംസ് 23ന് ആരംഭിക്കാനിരിക്കെ അവസാനവട്ട ഒരുക്കത്തിലാണ് മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ചൈനീസ് നഗരമായ ഹ്വാങ്ഷൂ. 19-ാമത് ഏഷ്യന്‍ഗെയിംസില്‍ 40 കായിക ഇനങ്ങളില്‍ 61 വിഭാഗങ്ങളില്‍ 56 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യ …

ചൈനയും മണിപ്പൂരും: ചില ചിന്തകളും ചരിത്രവും

September 11, 2023

സ്വതന്ത്ര ഇന്ത്യയില്‍ 1949ല്‍ ലയിച്ചിരുന്നെങ്കിലും 23 വര്‍ഷങ്ങള്‍ക്ക് ശേഷം 1972ലാണ് മണിപ്പൂര്‍ എന്ന സംസ്ഥാനം രൂപവത്കൃതമാകുന്നത്. ഇന്ത്യയുമായി ലയിക്കുന്നതില്‍ മെയ്തേയ് വിഭാഗത്തിന് അന്നേ എതിര്‍പ്പുകളുണ്ടായിരുന്നു. ബംഗ്ലാദേശ് പോലെ സ്വന്തമായൊരു രാജ്യം രൂപവത്കരിക്കലായിരുന്നു അവരുടെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ 1964ല്‍ യുനൈറ്റഡ് നാഷനല്‍ …

ചൈനയിലെ വൻമതിൽ പൊളിച്ച് വഴി നിർമിച്ച 2 പേർ അറസ്റ്റിൽ

September 6, 2023

.ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻ മതിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച രണ്ടു പേർ അറസ്റ്റിൽ. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പർ മതിലാണ് പൊളിച്ചത്. വൻമതിലിന്റെ സുരക്ഷിതത്വത്തിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു.38 കാരിയും 55കാരനുമാണ് അറസ്റ്റിലായത്. 2023 ഓഗസ്റ്റ് 24നായിരുന്നു …

ചൈനയ്‌ക്കെതിരേ ഫിലിപ്പീന്‍സ്

August 7, 2023

മനില: ചൈനീസ് കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ തങ്ങളുടെ ബോട്ടുകളെ തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തതായി ഫിലിപ്പൈന്‍ കോസ്റ്റ്ഗാര്‍ഡ് ആരോപിച്ചു.തെക്കന്‍ ചൈനാക്കടലില്‍ ശനിയാഴ്ചയായിരുന്നു സംഭവം. സ്പ്രാട്ട്ലി ദ്വീപുകളിലെ ഫിലിപ്പൈന്‍ സൈനികര്‍ക്കുള്ള സാധനങ്ങളുമായി പോയ ബോട്ടുകളാണ് അതിക്രമം നേരിട്ടത്.

ഭീകരാക്രമണ കേസിലെ പ്രതിക്ക് യുഎന്നിൽ ചൈനയുടെ സംരക്ഷണം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്തുന്ന സമയത്തു തന്നെയാണ് ഇന്ത്യയുടെ നിരന്തരമായ അഭ്യർഥന നിരാകരിച്ച് ചൈന ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്
ഭീകരാക്രമണ കേസിലെ പ്രതിക്ക് യുഎന്നിൽ ചൈനയുടെ സംരക്ഷണം

June 21, 2023

യുഎൻ: മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്‌ബയുടെ കമാൻഡറുമായ സാജിദ് മിറിന് ഐക്യരാഷ്‌ട്ര രക്ഷാസമിതി യോഗത്തിൽ ചൈനയുടെ സംരക്ഷണം. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യുഎസും ചേർന്ന് അവതരിപ്പിച്ച പ്രമേയത്തെ ചൈന യുഎൻഎസ്‌സിയിൽ തടയുകയായിരുന്നു. …