ഇന്ത്യന്‍പട്ടാളം റോന്തുചുറ്റുന്ന പ്രദേശങ്ങളിലെ 5 പോയിന്റുകള്‍കൂടി ചൈന കൈയടക്കി

June 29, 2020

ന്യൂഡല്‍ഹി: ഇന്ത്യന്‍പട്ടാളം പതിവായി റോന്തുചുറ്റിയിരുന്ന പ്രദേശങ്ങളിലെ അഞ്ച് പോയിന്റുകള്‍കൂടി ചൈന കൈയേറി. പട്രോള്‍ പോയിന്റ് (പിപി) 10, 11, 11 എ, 12, 13 മേഖലകളിലേക്കാണ് ചൈന കടന്നുകയറിയത്. 20 ഇന്ത്യന്‍ ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടല്‍ നടന്ന പിപി 14 മേഖലയില്‍ …

ചൈനയിലല്ല, കൊവിഡ് സാന്നിധ്യം ആദ്യം കണ്ടെത്തിയത് ബാഴ്‌സലോണയില്‍

June 29, 2020

ന്യൂഡല്‍ഹി: ചൈനയില്‍ കൊവിഡ് രോഗം തിരിച്ചറിയുന്നതിന് ഒന്‍പത് മാസം മുമ്പ്(2019 മാര്‍ച്ചില്‍) ബാഴ്സലോണയിലെ മലിനജലത്തില്‍ കൊറോണ വൈറസിനെ സ്പാനിഷ് വൈറോളജിസ്റ്റുകള്‍ കണ്ടെത്തിയതായി ബാഴ്സലോണ സര്‍വകലാശാല. സ്‌പെയിനില്‍ ഇത്രയും നേരത്തെ വൈറസ് ജീനോം സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അര്‍ഥം ശാസ്ത്ര സമൂഹം കരുതിയതിനും വളരെ …

ചൈന നാറ്റോയുടെ നിരീക്ഷണത്തിലെന്ന് യുഎസ് പ്രതിനിധി

June 19, 2020

ന്യൂഡല്‍ഹി: നാറ്റോയിലെ സമാധാന പങ്കാളിയെന്ന നിലയിലുള്ള പ്രവര്‍ത്തനം ചൈന ഇപ്പോള്‍ കാഴ്ചവയ്ക്കുന്നില്ലെന്നും അതിനാല്‍ ചൈനയുടെ നടപടികള്‍ നാറ്റോ മുന്‍പത്തെ ക്കാള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും നാറ്റോയിലെ യുഎസ് സ്ഥിരം പ്രതിനിധി കെയ് ബെയിലി ഹച്ചിസണ്‍. വിവിധ മേഖലകളിലെ ചൈനയുടെ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി കഴിഞ്ഞയാഴ്ച …

ഇന്ത്യക്കെതിരേ ആക്രമണഭീഷണിയുമായി പാകിസ്താനും

May 28, 2020

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളും സൈനികരെയും എത്തിച്ച് ചൈന പോര്‍വിളി മുഴക്കുന്നതിനിടെ പാകിസ്താനില്‍നിന്ന് പുതിയ ആക്രമണ ഭീഷണി ഉയരുന്നു. ഇന്ത്യയില്‍നിന്നുണ്ടാവുന്ന ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പ്രസ്താവിച്ചു. ഏതുതരത്തിലുള്ള ആക്രമണം ഉണ്ടായാലും ശക്തമായി …

കൊവിഡ് പ്രതിരോധ വാക്‌സിന്‍; 108 ആളുകളിലെ പരീക്ഷണം വിജയം

May 24, 2020

ന്യൂഡല്‍ഹി: 108 ആളുകളില്‍ നടത്തിയ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ് എന്‍കോവ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം പ്രതിരോധശേഷി കൈവരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷം പേരും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട് …