ശ്രീ സുനീത് ശര്‍മ്മ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായി ചുമതലയേറ്റു

റെയില്‍വേ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനും സിഇഒയുമായും കേന്ദ്ര ഗവണ്‍മെന്റിന്റെ എക്‌സ് ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ശ്രീ സുനീത് ശര്‍മ്മ ചുമതലയേറ്റു. 

മന്ത്രിസഭയുടെ നിയമനകാര്യ സമിതി ശ്രീ സുനീത് ശര്‍മ്മയുടെ നിയമനത്തിന് അംഗീകാരം നല്‍കി. ഈ നിയമനത്തിന് മുന്‍പ് കിഴക്കന്‍ റെയില്‍വേ ജനറല്‍ മാനേജറായിരുന്നു ശ്രീ സുനീത് ശര്‍മ്മ. 

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1685331

Share
അഭിപ്രായം എഴുതാം