രണ്ടുകിലോ കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ

August 16, 2023

മഞ്ചേരി : രണ്ടുകിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി മഞ്ചേരിയിൽ പിടിയിലായി. ബീഹാർ കത്തിഹാർ കാന്ത്‌നഗർ സ്വദേശി വസീക്ക് ആലമിനെയാണ്(26) സീതിഹാജി ബസ്‌സ്റ്റാൻഡിനുപിറകിലെ റോഡിൽനിന്ന് എക്സൈസ് ഇൻസ്പെക്ടർ ഇ.ടി. ഷിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ബിഹാറിൽനിന്ന് കഞ്ചാവെത്തിച്ച് മഞ്ചേരി നഗരത്തിൽ വിൽപ്പനനടത്തുന്ന സംഘത്തിലെ പ്രധാനിയാണിയാണിയാൾ. മഞ്ചേരി …

ബിഹാറിലെ ബക്‌സർ ജില്ലയിൽ പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു

July 25, 2023

ബിഹാർ: ബിഹാറിലെ ബക്‌സർ ജില്ലയിൽ പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു. കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടിരക്ഷപ്പെട്ടതായി അധികൃതർ. സംഭവത്തിൽ കേസെടുക്കാത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബക്‌സർ ജില്ലയിലെ ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പഞ്ചാബ് നാഷണൽ …

ബീഹാറില്‍ മൂന്ന് വയസ്സായ കുട്ടി കുഴല്‍ക്കിണറില്‍ വീണു

July 24, 2023

നളന്ദ: ബിഹാറിലെ നളന്ദയില്‍ മൂന്ന് വയസ്സ് പ്രായമുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. മറ്റു കുട്ടികള്‍ക്ക് ഒപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അബദ്ധത്തില്‍ തുറന്നിട്ട കുഴല്‍കിണറില്‍ വീണത്. കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. കിണറില്‍ …

ബിഹാർ മന്ത്രിസഭാ വികസനം അടുത്തയാഴ്ചആർജെഡിയുടെ രണ്ടു മന്ത്രിമാർ രാജിവെച്ച സ്ഥാനത്തേക്ക് പുതിയ രണ്ടുപേരെ നിയമിക്കുംമുഖ്യമന്ത്രി നിതീഷ് കുമാർ

July 22, 2023

ന്യൂഡൽഹി: ബിഹാർ മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തി. രണ്ടു മന്ത്രിമാർ കൂടി വേണമെന്ന കോൺഗ്രസിന്‍റെ ആവശ്യം അംഗീകരിക്കുമെന്നാണ് സൂചന നിലവിൽ കോൺഗ്രസിൽ നിന്ന് മുരാരി …

കോൺഗ്രസിന് പ്രധാനമന്ത്രിപദത്തിൽ താത്പര്യമില്ല: ഖാർഗെവിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രസിഡന്‍റായി കോൺഗ്രസിന്‍റെ മുൻ പ്രസിഡന്‍റ് സോണിയ ഗാന്ധിയെയും, കൺവീനറായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തെരഞ്ഞെടുക്കുമെന്നു സൂചന

July 18, 2023

ബംഗളൂരു: തന്‍റെ പാർട്ടിക്ക് അധികാരത്തിലോ പ്രധാനമന്ത്രി പദത്തിലോ താത്പര്യമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും പ്രസിഡന്‍റും മറ്റു നേതാക്കളും സംസ്ഥാനങ്ങൾതോറും ഓടിനടന്ന് പഴയ സഖ്യകക്ഷികളുമായുള്ള പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുന്ന തിരക്കിലാണെന്നും …

നിതീഷിന്‍റെ പോസ്റ്ററിൽ തേജസ്വി ഇല്ല; പ്രതിപക്ഷ സഖ്യം അപകടത്തിൽ?ബിഹാറിലെ ജെഡിയു – ആർജെഡി സഖ്യത്തിൽ വിള്ളലുണ്ടായാൽ ദേശീയ തലത്തിൽ രൂപംകൊള്ളുന്ന വിശാല പ്രതിപക്ഷ ഐക്യത്തെ ബാധിക്കും

July 10, 2023

പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മണ്ഡലമായ നളന്ദയിൽ മൽമാസ് മേളയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയാണ്. എന്നാൽ, മേള സന്ദർശിക്കാനെത്തുന്നവരെ സ്വാഗതം ചെയ്യാൻ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരുന്ന പോസ്റ്ററുകളിലും ഹോർഡിങ്ങുകളിലുമൊന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ചിത്രമില്ല. നിതീഷിന്‍റെ ചിത്രം മാത്രം പോസ്റ്ററിൽ വച്ചത്, …

ബംഗളൂരുവിൽ നടക്കാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റി വച്ചു.

July 3, 2023

വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. 2023 ജൂലൈ 13, 14 തീയതികളിലായി ബംഗളൂരുവിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. എൻസിപി പിളർപ്പിൻ്റെ പശ്ചാത്തലത്തിലാണ് മാറ്റിയതെന്നാണ് സൂചന. കർണ്ണാടക, ബിഹാർ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി വ്യക്തമാക്കി.പ്രതിപക്ഷ നേതാക്കൾ …

ബീഹാറിൽ വീണ്ടും പാലം തകർന്നുവീണു
കഴിഞ്ഞ നാലാം തീയതിയും സമാന രീതിയിൽ പാലം തകർന്നിരുന്നു.
ബീഹാറിൽ വീണ്ടും പാലം തകർന്നുവീണു

June 24, 2023

ബിഹാർ: ബീഹാറിൽ വീണ്ടും പാലം തകർന്നുവീണു. കിഷ്ന്‍ഗഞ്ച് ജില്ലയിൽ മെച്ചി നദിക്കു കുറുകെ നിർമ്മിച്ച പാലമാണ് തകർന്നുവീണത്. നിർമ്മാണത്തിലിരുന്ന പാലത്തിന്‍റെ ഒരു തൂണാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. ദേശിയ പാത 327ൽ കിഷന്‍ഗഞ്ചിനെയും കതിഹാറിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. …

കർണാടക ഒരു തുടക്കം മാത്രം, പ്രതിപക്ഷം ഒറ്റകെട്ടായി ബിജെപിയെ തോൽപ്പിക്കാൻ പോവുന്നു; രാഹുൽ ഗാന്ധി
എല്ലാ പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ടെന്നും നമ്മൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു
കർണാടക ഒരു തുടക്കം മാത്രം, പ്രതിപക്ഷം ഒറ്റകെട്ടായി ബിജെപിയെ തോൽപ്പിക്കാൻ പോവുന്നു; രാഹുൽ ഗാന്ധി.
പട്ന: പ്രതിപക്ഷ പാർട്ടികൾ ഒന്നു ചേർന്ന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക വിജയം ഇതിന്‍റെ തുടക്കമായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാറുകാർ നൽകിയത് വലിയ പിന്തുണയാണെന്നും രാഹുൽ പ്രതികരിച്ചു.പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാനായാണ് രാഹുൽ പട്നയിലെത്തിയത്.

June 23, 2023

ഇന്ത്യയെ വിഭജിക്കാനും വിദ്വേഷവും അക്രമണവും പ്രചരിപ്പിക്കുവാനുമാണ് ബിജെപിയുടെ ശ്രമം. രാജ്യത്തെ ഒരുമിപ്പിക്കാനും സ്നേഹം പ്രചരിപ്പിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ടെന്നും നമ്മൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ പ്രധാനമന്ത്രിയടക്കം …

ചുട്ടുപൊള്ളി സംസ്ഥാനങ്ങൾ; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
തീവ്ര ഉഷ്ണ തരംഗങ്ങൾ അതിതീവ്ര ഉഷ്ണ തരംഗമായി മാറുമെന്നാണ് മുന്നറിയിപ്പ്
ചുട്ടുപൊള്ളി സംസ്ഥാനങ്ങൾ; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വിവിധ കാലാവസ്ഥാ ഏജൻസികൾ ഉഷ്ണതരംഗത്തിനു സാധ്യത പ്രവചിച്ചതിന്‍റെ പശ്ചാത്തലത്തിൽ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ചർച്ചചെയ്യാനാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
തീവ്ര ഉഷ്ണ തരംഗങ്ങൾ അതിതീവ്ര ഉഷ്ണ തരംഗമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഉത്തർപ്രദേശ്, ബിഹാർ, തമിഴ്‌നാട്, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ, ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇനിയും ചൂട് വർധിക്കും. ഇതിനോടകെ തന്നെ ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ സൂര്യാതപമേറ്റ് മരണങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

June 20, 2023

യുപിയും ബില്ലിയയിലും ചൂടിൽ 54 പേരാണ് മരിച്ചത്. 400 ൽ അധികം പേർ ചികിത്സ തേടി. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മധ്യവേനലവധി നീട്ടി. എല്ലാ സംസ്ഥാനങ്ങളും മുൻകരുതലുകൾ പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്.