മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

June 14, 2023

അമേരിക്ക: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് രേഖപ്പെടുത്തി. മിയാമി ഫെഡറൽ കോടതിയാണ് ഈ അസാധാരണമായ അറസ്റ്റ് രേഖപ്പെടുത്തിയത്. 247 വർഷത്തെ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സ്ഥാനമൊഴിയുമ്പോൾ ദേശീയ സുരക്ഷാ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും …

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

March 23, 2023

കോഴിക്കോട് – സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.4.03.2023 ശനിയാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം …

ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ

October 2, 2022

തൃപ്പൂണിത്തുറ: റെയിൽവേ മേൽപാലത്തിനു സമീപം ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു(23) ആണ് അറസ്റ്റിലായത്. ഹിൽപാലസ് ഇൻസ്പെക്ടർ വി.ഗോപകുമാറും സംഘവും ചേർന്നാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ …

അഴമതിക്കേസില്‍ ആംആദ്മി എം.എല്‍.എ. അറസ്റ്റില്‍

September 18, 2022

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍. 2 വര്‍ഷം പഴക്കമുള്ള ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റ്. 17/09/2022 രാവിലെ ഡല്‍ഹി പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം ഖാനെ ചോദ്യം ചെയ്തിരുന്നു. ഇതിനു …

നിരവധി മോഷണ കേസുകളിൽ പ്രതിയായ ഷംസാദ് അറസ്റ്റിൽ

September 15, 2022

മദ്രസകളും ജാറം കമ്മിറ്റി ഓഫിസുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽ നിന്നാണ് ഷംസാദിനെ പിടികൂടിയത്. മോഷ്ടിച്ച തുകയിലെ …

വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി

September 11, 2022

തൃശൂർ: മാളയിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സാത്താൻ എന്ന അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാള പള്ളിപ്രം സ്വദേശി അനീഷിനെയാണ് ഒളിവിൽ കഴിയവേ അറസ്ററ് ചെയ്തത്. 2022 ജൂലൈ 27 രാത്രിയാണ് അനീഷ് രണ്ടുസ്ത്രീകൾക്കെതിരെ …

തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയ കുട്ടിയെ പൊലീസിന്റെ ദ്രുതനീക്കത്തിലൂടെ മോചിപ്പിച്ചു

September 7, 2022

കൊല്ലം/പാറശാല: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തമിഴ്നാട് സംഘം തട്ടിക്കൊണ്ടുപോയി. കെ‍ാട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് 2022 സെപ്തംബർ 5 തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന …

ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍

August 10, 2022

ലഖ്നൗ: നോയിഡയില്‍ യുവതിയെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി. കിസാന്‍ മോര്‍ച്ചാ നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍. സംഭവശേഷം ഒളിവിലായിരുന്ന ത്യാഗിയെ യു.പിയിലെ മീറ്ററ്റില്‍നിന്ന് നോയിഡ പോലീസാണ് 09/08/2022 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം സഹായികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്.നോയിഡ സെക്ടര്‍ 93 ബി-യിലെ …

ആശ്രമത്തിലെത്തിയ ഭക്തയെ മാനഭംഗപ്പെടുത്തിയ മിര്‍ച്ചി ബാബ അറസ്റ്റില്‍

August 10, 2022

ഭോപ്പാല്‍: ആശ്രമത്തിലെത്തിയ ഭക്തയെ മാനഭംഗപ്പെടുത്തിയ കേസില്‍ മധ്യപ്രദേശിലെ ആള്‍ദൈവം മിര്‍ച്ചി ബാബ അറസ്റ്റില്‍. ജൂലൈ 17 ന് ഭോപ്പാലിലെ ആശ്രമത്തില്‍ നടന്ന സംഭവത്തില്‍ 09/08/2022 ചൊവ്വാഴ്ച ഗ്വാളിയാറില്‍ നിന്നാണ് സ്വാമി വൈരാഗ്യാനന്ദ ഗിരിയെന്നുകൂടി അറിയപ്പെടുന്ന മിര്‍ച്ചി ബാബയെ പോലീസ് അറസ്റ്റ് ചെയ്തത്. …

സ്വർണ ആഭരണം മോഷ്ടിച്ച കേസിൽ ഹോംനഴ്സ് അറസ്റ്റിലായി

July 26, 2022

കണ്ണൂർ സിറ്റി: ആദി കടലായിയിലെ രേഖയുടെ വീട്ടിൽ വൃദ്ധയെ പരിപാലിക്കാൻ എത്തിയ കുടക് സ്വദേശിയായ ഹോം നഴ്‌സ് വീട്ടിലെ 21 പവൻ സ്വർണ ആഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. പെന്നംപേട്ട അള്ളിക്കെട്ട് സീത കോളനിയിലെ കെ.ആർ.സൗമ്യ(33)ആണ് പിടിയിലായത്. കണിച്ചാറിലെ ഒരു വീട്ടിൽ …