ഉത്തര്‍പ്രദേശില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തു

August 28, 2019

മുസഫര്‍നഗര്‍ ആഗസ്റ്റ് 28: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഏറ്റുമുട്ടലിന്‍റെ ഒടുവില്‍ കുറ്റവാളിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു. ജന്‍സാത് പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ അയാളുടെ കൂട്ടാളി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് പോലീസ് ബുധനാഴ്ച പറഞ്ഞു. രഹസ്യസൂചന ലഭിച്ചത്പ്രകാരം ബസായിറോഡില്‍ വെച്ച് രണ്ട് പേരെ പോലീസ് തടഞ്ഞെങ്കിലും അവര്‍ …