
Tag: arrested




ടീസ്ത, ശ്രീകുമാര്‍, ഭട്ട് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ക്ഷേമത്തിനായുള്ള സന്നദ്ധ സംഘടനയ്ക്കു നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയില്‍. സമാനകേസില്‍ ഗുജറാത്ത് മുന്‍ ഡി.ജി.പിയും മലയാളിയുമായ ആര്‍.ബി. ശ്രീകുമാറും ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടും അറസ്റ്റില്‍. ഗുജറാത്ത് പോലീസിന്റെ …

അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്‌റ്റില്‍
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കൊടശേരിയില്‍ നിന്നും 14 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്‌റ്റില്‍. കുറ്റിക്കാട്ടൂര്‍ ആനശേരിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയന്‍ എന്ന കുട്ടിവിജയന്‍(48) ആണ് അറസ്റ്റിലായത്. കേരളം,തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി …



ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍
ബംഗളുരു: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍. താലിബ് ഹുെസെനെന്ന ഭീകരനെയാണ് ബംഗളുരുവില്‍നിന്ന് ജമ്മു-കശ്മീര്‍ പോലീസ് പിടികൂടിയത്. അടുത്തിടെ കശ്മീര്‍ താഴ്വരയില്‍ കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ള ഹിന്ദു വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച സംഭവപരമ്പരയുമായി ബന്ധമുള്ളയാളാണ് ഇയാളെന്നു പോലീസ് പറഞ്ഞു.

അഴിമതി: പഞ്ചാബ് മുന്‍ വനംമന്ത്രി സദ്ദു സിംഗ് ധരംസേട്ട് അറസ്റ്റില്‍
ചണ്ഡിഗഢ്: അഴിമതിക്കേസില്‍ പഞ്ചാബ് മുന്‍ വനംമന്ത്രി സദ്ദു സിംഗ് ധരംസേട്ട് അറസ്റ്റില്‍. മന്ത്രിയായിരിക്കെ മരംമുറിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സംസ്ഥാന വിജിലന്‍സാണ് സദ്ദുവിനെ അറസ്റ്റ് ചെയ്തത്.ഡി എഫ് ഒ ഗുര്‍മന്‍പ്രീത് സിംഗിനെ വിജിലന്‍സ് ബ്യൂറോ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് …
