സ്വര്‍ണം കടത്താന്‍ ശ്രമം: യുവാവ്പിടിയില്‍
മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ചു നാലു ക്യാപ്‌സൂള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ കരിപ്പൂര്‍ വിമാനത്തവളത്തിനു പുറത്തുവെച്ച് പോലീസ് പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍(30) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്നും കൊണ്ടുവന്ന 1253 ഗ്രാം സ്വര്‍ണ്ണമാണു വിമാനത്തവളത്തിനു പുറത്ത് വെച്ച് പോലീസ് …