റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായര്‍ വരെ അവധിയുമായി യുഎഇ

December 7, 2021 - 5:15 pm

അബുദബി: സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റവുമായി യുഎഇ. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ 3:30 വരെയും വെള്ളിയാഴ്ച 7:30 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും പുതിയ സമയക്രമം. വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി. പുതിയ തീരുമാനം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന സമയക്രമം വൈകാതെ സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിച്ചേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *