Tag: abudabi
യുഎഇ-യില്‍നിന്ന് പാകിസ്താനിലേക്ക് വിമാനമാര്‍ഗം മടക്കിയെത്തിച്ചവരില്‍ കൊവിഡ് വ്യാപകം; ആശങ്ക
ഇസ്‌ലാമബാദ്: യുഎഇയില്‍നിന്ന് പാകിസ്താനിലേക്ക് വിമാനമാര്‍ഗം മടക്കിയെത്തിച്ച പ്രവാസികളില്‍ കൊവിഡ് വ്യാപകമാവുന്നതില്‍ ആശങ്ക. ഏപ്രില്‍ 28ന് ഇത്തിഹാദ് എയര്‍വേസ് മുഖാന്തിരം അബൂദബിയില്‍നിന്ന് ഇസ്‌ലാമബാദിലെത്തിച്ച 209 പാക് പൗരന്മാരില്‍ 105 പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനാഫലം നെഗറ്റീവ് കാണിച്ച 79 പേര്‍ വീടുകളില്‍ …
മോദി അബുദാബിയിലെത്തി; പരസ്പരസഹകരണം ശക്തിപ്പെടുത്തും
അബുദാബി ആഗസ്റ്റ് 24: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച അബുദാബിയിലെത്തി. ന്യൂഡല്‍ഹിയും അബുദാബിയും തമ്മിലുള്ള പരസ്പരസഹകരണം ശക്തിപ്പെടുത്താനാണ് കൂടിക്കാഴ്ച. ഫ്രാന്‍സിന്ശേഷമുള്ള മോദിയുടെ അടുത്ത ത്രിരാഷ്ട്രപര്യടനമാണിത്. നാലു വര്‍ഷത്തിനിടയിലുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സയെദ്’ മെഡല്‍ മോദിക്ക് …