റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര മാതൃഭാഷ ദിനം ഉപരാഷ്ട്രപതി തനത് ശൈലിയിൽ ആഘോഷിച്ചു

February 21, 2021 - 9:30 pm

മലയാളം ഉൾപ്പെടെ 22 ഇന്ത്യൻ ഭാഷകളിലും, ഇംഗ്ലീഷും ട്വീറ്റ് ചെയ്തു കൊണ്ട് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ഇന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു തനത് ശൈലിയിൽ ആഘോഷിച്ചു.

ഒരാളുടെ മാതൃഭാഷ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് 24 ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ വിവിധ ദിന പത്രങ്ങളിൽ അദ്ദേഹം ലേഖനമെഴുതി. ഇംഗ്ലീഷിൽ ‘ദി ടൈംസ് ഓഫ് ഇന്ത്യ’യിലും, മലയാളത്തിൽ ‘മാതൃഭൂമി’യിലും, മറ്റ് 23 പ്രാദേശിക ഭാഷകളിലുള്ള ദിനപത്രങ്ങളിലാണ് ഉപരാഷ്ട്രപതി എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത്.

2021 ഫെബ്രുവരി 16 ന് മാതൃഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഉപരാഷ്ട്രപതി പാർലമെന്റ് അംഗങ്ങൾക്ക് കത്തെഴുതിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *