ചീഫ് ജസ്റ്റിസുള്ള വേദിയില്‍ സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി

December 4, 2022

ന്യുഡല്‍ഹി: സുപ്രീം കോടതി നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ദന്‍കാര്‍.ജഡ്ജിയുടെ നിയമനത്തിനായി ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡിഷ്യല്‍ നിയമനകമ്മിഷന്‍ ആക്ട് സുപ്രീം കോടതി റദ്ദാക്കിയ നടപടി അതീവഗുരുതരമെന്ന് ധന്‍കാര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡുള്ള വേദിയിലാണ് വിമര്‍ശനം. ലോക്സഭയും …

ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും

November 19, 2022

ദോഹ: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ലോകകപ്പിന്റെ ഉദ്ഘാടനവേദിയില്‍ പങ്കെടുക്കും. നാളെ ദോഹയിലെത്തുന്ന ഉപരാഷ്ട്രപതി 21ന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും.

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ് ചെയ്തു; ചടങ്ങിൽ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു

August 11, 2022

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയ പ്രമുഖർ ചടങ്ങി നെത്തിയിരുന്നു. 528 വോട്ടുകൾ …

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

July 22, 2022

ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഡാര്‍ജീലിങ്ങില്‍ കുറച്ച് ദിവസം …

അധഃസ്ഥിതരിലേക്ക് വിദ്യാഭ്യാസം എത്തിക്കാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ച് വൈസ് പ്രസിഡന്റ്

May 18, 2022

സമൂഹത്തിലെ കീഴാളരും അവശരുമായ വിഭാഗങ്ങളിലേക്ക് വിദ്യാഭ്യാസം എത്തിച്ച് വിദ്യാഭ്യാസത്തെ കൂടുതൽ ഉൾക്കൊള്ളാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു,    വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ സമൂലമായി മാറ്റുവാനും , കൂടുതൽ സമത്വവും എല്ലാവരെയും ഉൾക്കൊള്ളുന്നതുംഎല്ലാവർക്കും …

പുതിയ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാൻ സായുധസേനയോട് ഉപരാഷ്ട്രപതിയുടെ ആഹ്വാനം

May 17, 2022

ന്യൂ ഡൽഹി: യുദ്ധ രംഗത്തു ഡ്രോണുകളുടെയും സൈബർ യുദ്ധത്തിന്റെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം സംഘർഷങ്ങളുടെ സങ്കര സ്വഭാവവും യുദ്ധക്കളത്തിലേക്ക് ഒരു  മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത്   കണക്കിലെടുത്തു കൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു …

കോവിഡ് കേസുകളിലെ പുതിയ കുതിച്ചുചാട്ടം കൈകാര്യം ചെയ്യുന്നതിൽ അടിയന്തര ശ്രദ്ധ വേണമെന്ന് ഉപരാഷ്ട്രപതി

January 5, 2022

കൊവിഡ് കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തെ നേരിടാനും ഭൂതകാലത്തിൽ നിന്നുള്ള പാഠങ്ങൾ പ്രയോഗിക്കാനും അടിയന്തര ശ്രദ്ധ വേണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ആഹ്വാനം ചെയ്തു. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, വാക്സിനേഷൻ എടുക്കുക എന്നിവ ഉൾപ്പെടെ എല്ലാ …

മാതൃഭാഷയുടെ കാര്യത്തിൽ മഹാത്മാഗാന്ധിയുടെ “നയി താലീം” എന്ന ആശയം പിന്തുടരുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഉപരാഷ്ട്രപതി

January 4, 2022

സ്‌കൂൾ തലത്തിൽ വിദ്യാഭ്യാസ മാധ്യമമെന്ന നിലയിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകികൊണ്ട് മഹാത്മാഗാന്ധിയുടെ “നയി  താലീം” എന്ന ആശയം പിന്തുടരുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പറഞ്ഞു. ഓരോ ഇന്ത്യൻ ഭാഷയ്ക്കും മഹത്തായ ചരിത്രവും സമ്പന്നമായ സാഹിത്യവുമുണ്ടെന്ന് …

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ

December 31, 2021

കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലേക്ക് പോകും ലക്ഷദ്വീപിലെ .അഗത്തിയിലേക്കാണ് അദ്ദേഹം ആദ്യം പോകുന്നത്. 2022 ജനുവരി 1 ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത് …

ആഗോള ഉപയോഗത്തിനായി, തദ്ദേശീയ പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനത്തിന് (നാവിക്- NaVIC) ഊന്നൽ നൽകണമെന്ന് ഉപരാഷ്ട്രപതി, ഐഎസ്ആർഒ-യോട് ആവശ്യപ്പെട്ടു

November 17, 2021

ആഗോള ഉപയോഗത്തിനായി, തദ്ദേശീയമായി വികസിപ്പിച്ച പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനമായ നാവിക്കിന് ഊന്നൽ നൽകണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് ഐഎസ്ആർഒ-യോട് നിർദ്ദേശിച്ചു. യു ആർ റാവു സാറ്റലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, ‘നാവിക്’ സൃഷ്ടിച്ച് …