അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെ.എസ്സ്.റ്റി.പി കൊട്ടാരക്കര ഡിവിഷന്റെ അധീനതയിലുളള വെട്ടുറോഡ് മുതല്‍ ചെങ്ങന്നൂര്‍ വരെയുളള എം.സി റോഡിന് സമീപത്തും നടപ്പാതകളിലുമുളള അനധികൃത കയ്യേറ്റങ്ങള്‍, പരസ്യബോര്‍ഡ്, ബാനര്‍, പന്തല്‍, ആര്‍ച്ച് മുതലായവ മാര്‍ച്ച് രണ്ടാം തീയതിക്കു മുമ്പ് നീക്കം ചെയ്യണമെന്ന് കെ.എസ്സ്.റ്റി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  വാഹന ഗതാഗതത്തിനും കാല്‍നട യാത്രകാര്‍ക്കും തടസ്സമാകുന്ന ഇത്തരം കയ്യേറ്റങ്ങള്‍ ഒഴിവാക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *