
അറിയിപ്പുകള്‍
തിരുവനന്തപുരം: കെ.എസ്സ്.റ്റി.പി കൊട്ടാരക്കര ഡിവിഷന്റെ അധീനതയിലുളള വെട്ടുറോഡ് മുതല്‍ ചെങ്ങന്നൂര്‍ വരെയുളള എം.സി റോഡിന് സമീപത്തും നടപ്പാതകളിലുമുളള അനധികൃത കയ്യേറ്റങ്ങള്‍, പരസ്യബോര്‍ഡ്, ബാനര്‍, പന്തല്‍, ആര്‍ച്ച് മുതലായവ മാര്‍ച്ച് രണ്ടാം തീയതിക്കു മുമ്പ് നീക്കം...
