കർഷകരെ വലച്ച് കാട്ടുപന്നിയും മോഷ്ടാക്കളും

കൊട്ടാരക്കര: ക‌ർഷകരുടെ കൃഷിയ്ക്ക് വെല്ലുവിളിയായി മോഷ്ടാക്കളും കാട്ടുപന്നിയും. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കൃഷി ഓഫീസറായ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കോയിക്കല്‍ കെ.ജി.റോയിയുടെ ഭഗവതിക്കോണത്തുള്ള ഒരേക്കറോളം വരുന്ന ഭൂമിയിലെ മുപ്പതോളം വാഴകളാണ് പന്നി കുത്തി മറിച്ചത്. പ്രദേശത്ത് കാട്ടുപന്നികള്‍ സ്ഥിരമായി കൃഷി നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെ …

കർഷകരെ വലച്ച് കാട്ടുപന്നിയും മോഷ്ടാക്കളും Read More

ഓട്ടോറിക്ഷയിലെ മോഷണം ഹരമാക്കിയ പത്തനംതിട്ട തൊട്ടപ്പുഴ സ്വദേശിയായ വൃദ്ധൻ പിടിയിലായി

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണവും രേഖകളുമടങ്ങുന്ന പഴ്സ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി തടിയൂർ കുറിയന്നൂർ കയ്പ്പുകശ്ശേരിൽ വീട്ടിൽ ഷാജൻ വർഗീസ് (65) ആണ് പിടിയിലായത്. ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ രോഗിയുമായി വന്ന ഓട്ടോറിക്ഷയുടെ …

ഓട്ടോറിക്ഷയിലെ മോഷണം ഹരമാക്കിയ പത്തനംതിട്ട തൊട്ടപ്പുഴ സ്വദേശിയായ വൃദ്ധൻ പിടിയിലായി Read More

ഒഴിഞ്ഞ വക്കാലത്തിനെ ചൊല്ലി തർക്കം; അഭിഭാഷകനു കുത്തേറ്റു
ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം
ചെങ്ങന്നൂർ: ഒഴിഞ്ഞ വക്കാലത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിലെ ട്രെയിനിയായ രാഹുൽ കുമാറിനാണ് (28) കുത്തേറ്റത്. കേസിൽ ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനാണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം. ചെങ്ങന്നൂർ ഗവൺമെന്‍റ് ഐടിഐ ജംഗ്ഷനു സമീപത്തുവെച്ച് കക്ഷികൾ വക്കാലത്ത് ഒഴിഞ്ഞതിനെ ചൊല്ലി അഭിഭാഷകർ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. വക്കാലത്ത് ഒഴിഞ്ഞ കക്ഷികൾ ട്രെയിനിയായ രാഹുലിനെ സമീപിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണമായത്. തർക്കത്തിനൊടുവിൽ അഭിഭാഷകൻ …

ഒഴിഞ്ഞ വക്കാലത്തിനെ ചൊല്ലി തർക്കം; അഭിഭാഷകനു കുത്തേറ്റു
ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സംഭവം
ചെങ്ങന്നൂർ: ഒഴിഞ്ഞ വക്കാലത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിലെ ട്രെയിനിയായ രാഹുൽ കുമാറിനാണ് (28) കുത്തേറ്റത്. കേസിൽ ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനാണ് അറസ്റ്റിലായത്.
Read More

ചെങ്ങന്നൂരിൽ ഭാര്യയുടെ തലയ്ക്കടിച്ച ശേഷം വെട്ടിവീഴ്ത്തി; 72 വയസുകാരൻ അറസ്റ്റിൽ

ചെങ്ങന്നൂർ : എഴുപതുകാരിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മുളക്കുഴ കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേക്കരയിലെ എം.റ്റി ബാബു (72) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. വീട്ടിൽ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഭാര്യ അമ്മിണിക്ക് വെട്ടേറ്റത്. വീട്ടിൽ പാചകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് …

ചെങ്ങന്നൂരിൽ ഭാര്യയുടെ തലയ്ക്കടിച്ച ശേഷം വെട്ടിവീഴ്ത്തി; 72 വയസുകാരൻ അറസ്റ്റിൽ Read More

ചെങ്ങന്നൂരിൽ കിണറിൽ കുടുങ്ങിയ വയോധികൻ മരിച്ചു

ആലപ്പുഴ : ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളിൽ കുടുങ്ങിയ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാനാണ് മരണത്തിന് കീഴടങ്ങിയത്. 12 മണിക്കൂറിലെ രക്ഷാപ്രവർത്തനത്തിനൊടുവിലായിരുന്നു ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും യോഹന്നാന്റെ ജീവൻ രക്ഷിക്കാനായില്ല. 2023 …

ചെങ്ങന്നൂരിൽ കിണറിൽ കുടുങ്ങിയ വയോധികൻ മരിച്ചു Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് : ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടർന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്ത സിറിയക് ജോസഫ്, ഉപലോകയുക്ത ഹാറൂൺ ഉൽ റഷീദ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ് എന്നിവരാകും കേസ് പരിഗണിക്കുക. …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് : ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു Read More

ആലപ്പുഴ: റവന്യൂ വകുപ്പിൽ നടത്തുന്നത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ: മന്ത്രി കെ. രാജൻ

റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസുകൾ മുതൽ റവന്യു കമ്മീഷണറേറ്റ് വരെ എല്ലാ ഓഫീസുകളും സമ്പൂർണമായി ഡിജിറ്റൽവത്കരിച്ചു വരികയാണെന്ന്  റവന്യു മന്ത്രി കെ.രാജൻ. ചെങ്ങന്നൂർ പാണ്ടനാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2021ൽ ആരംഭിച്ച ഡിജിറ്റലൈസേഷൻ പ്രക്രിയ …

ആലപ്പുഴ: റവന്യൂ വകുപ്പിൽ നടത്തുന്നത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ: മന്ത്രി കെ. രാജൻ Read More

ജീവിത വികലമായി ചിത്രീകരിച്ചതിനെതിരെ പോലീസില്‍ പരാതി

തിരുവല്ല : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക്‌ നല്‍കിയ സ്വീകരണത്തില്‍ ഹിന്ദുമതാചാരത്തിന്റെ ഭാഗമായ “ജീവിത” വികലമായി ചിത്രീകരിച്ചതിനെതിരെ പോലീസില്‍ പരാതി. തിരുവല്ലാ ബാറിലെ അഭിഭാഷകനും ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. എ.വി …

ജീവിത വികലമായി ചിത്രീകരിച്ചതിനെതിരെ പോലീസില്‍ പരാതി Read More

ചെങ്ങന്നൂരിലെ വിദ്യാഭ്യാസ ഓഫീസുകള്‍ ഇനി ഒരു കുടക്കീഴില്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ മുന്നാം 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്ത ചെങ്ങന്നൂര്‍ വിദ്യാഭ്യാസ സമുച്ചയം ചെങ്ങന്നൂരിലെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെയുള്ളതാണ്. ചെങ്ങന്നൂരിലുള്ള ആലപ്പുഴ ഡയറ്റിനായി എല്‍.പി. സ്‌കൂള്‍ ലൈബ്രറി, …

ചെങ്ങന്നൂരിലെ വിദ്യാഭ്യാസ ഓഫീസുകള്‍ ഇനി ഒരു കുടക്കീഴില്‍ Read More

കൊമ്പസിറ്റ് ടെന്‍ഡര്‍ നടപടികള്‍ കെട്ടിട നിര്‍മാണം പ്രവര്‍ത്തികളുടെ വേഗം കൂട്ടും-മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: ഭരണാനുമതി ലഭിച്ച ശേഷവും സിവില്‍ വര്‍ക്കുകള്‍ക്കും ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കും പ്രത്യേക ടെന്‍ഡര്‍ നടപടികള്‍ നല്‍കുന്നതിലൂടെ പൊതുമരാമത്ത് പണികള്‍ക്കുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാന്‍ കോമ്പസിറ്റ് ടെന്‍ഡര്‍ നടപടികള്‍ ഈ വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. …

കൊമ്പസിറ്റ് ടെന്‍ഡര്‍ നടപടികള്‍ കെട്ടിട നിര്‍മാണം പ്രവര്‍ത്തികളുടെ വേഗം കൂട്ടും-മന്ത്രി മുഹമ്മദ് റിയാസ് Read More