റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസികള്‍ക്ക്‌ ഓണ്‍ലൈന്‍ വോട്ട് പരിഗണനയില്‍, ടിക്കാറാം മീണ

December 2, 2020 - 12:41 pm

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ , പ്രോക്‌സി മാര്‍ഗ്ഗങ്ങളിലൂടെ വോട്ട്‌ ചെയ്യാനുളള സാദ്ധ്യത പരിശോധിക്കുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണര്‍ ടിക്കാറാം മീണ.

ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷനോട്‌ ശുപാര്‍ശ ചെയ്യും. പ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ ഇലക്ട്രോണിക്ക്‌ തപാല്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കാമെന്ന്‌ കേന്ദ്ര സര്‍ക്കാരിന്‌ തിരഞ്ഞെടുപ്പുകമ്മീഷന്‍ ശുപാര്‍ശ ചെയ്‌തതിന്‌ പിന്നാലെയാണ്‌ കേരളനിയമ സഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട്‌ പരീക്ഷിക്കാനുളള സാദ്ധ്യത തെളിയുന്ന‌ത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *