നേപ്പാള്‍ തിരഞ്ഞെടുപ്പ്: സാധ്യതകളും ഇന്ത്യന്‍ പ്രതീക്ഷകളും
നേപ്പാള്‍ ദേശീയ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. 275 അംഗ പാര്‍ലമെന്റിലേക്കും 330 അംഗങ്ങളുള്ള ഏഴ് പ്രവിശ്യ സഭയിലേക്കും വോട്ടുചെയ്യാന്‍ ഏകദേശം 18 ദശലക്ഷം ആളുകള്‍ക്ക് അര്‍ഹതയുണ്ട്. കമ്യൂണിസ്റ്റ് പ്രതിപക്ഷത്തിന്റേയും റോയലിസ്റ്റിന്റേയും സഖ്യത്തിനെതിരെ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യമാണ് മത്സരിക്കുന്നത്.2008ല്‍ 239 …