തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ , പ്രോക്‌സി മാര്‍ഗ്ഗങ്ങളിലൂടെ വോട്ട്‌ ചെയ്യാനുളള സാദ്ധ്യത പരിശോധിക്കുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണര്‍ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷനോട്‌ ശുപാര്‍ശ ചെയ്യും. പ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ ഇലക്ട്രോണിക്ക്‌ തപാല്‍ വോട്ടുചെയ്യാന്‍...
Read full story