മുൻ ഐ‌എ‌എസ് ഉദ്യോഗസ്ഥൻ അനൂപ് ചന്ദ്ര പാണ്ഡെയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

June 9, 2021

ന്യൂഡൽഹി: മുൻ ഐ‌എ‌എസ് ഉദ്യോഗസ്ഥൻ അനൂപ് ചന്ദ്ര പാണ്ഡെയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി സർക്കാർ 08/06/21 ചൊവ്വാഴ്ച നിയമിച്ചു.ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി കൂടിയാണ് അനുപ് ചന്ദ്ര പാണ്ഡെ. 1984 ബാച്ചിലെ വിരമിച്ച ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറായ അനൂപ് ചന്ദ പാണ്ഡെയെ …

ബംഗാള്‍ തിരഞ്ഞെടുപ്പ്: സുനില്‍ അറോറ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും

January 20, 2021

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ജനുവരി 20 മുതല്‍ 22 വരെയുളള ദിവസങ്ങളില്‍ അദ്ദേഹം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്യും. …

സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

December 4, 2020

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ സ്ഥാനാര്‍ത്ഥികള്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യുന്നതായി ലഭിച്ചിട്ടുളള പരതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാനാര്‍ത്ഥികള്‍ ക്ഷേമ …

തെരഞ്ഞെടുപ്പ്‌ ചെലവ്, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

December 2, 2020

പാലക്കാട്‌: പ്രചരണ ചെലവുകള്‍ക്ക്‌ പരിധി നിശ്ചയിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സുതാര്യത ഉറപ്പാക്കുന്നതിനും പണത്തിന്‍റെ സ്വാധീനം ഒഴിവാക്കുന്നതിനുമാണ്‌ ചെലവുകള്‍ക്ക്‌ പരിധി നിശ്ചയിച്ചിരിക്കുന്നത്‌. ഗ്രാമ ബ്ലോക്ക്‌ ജില്ലാ മുനിസിപ്പല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ക്ക് യഥാക്രമം 25,000,-75,000-1,50,000-75,000 എന്നിങ്ങനെയാണ്‌ പരമാവധി ചെലവ്‌ പരിധി. …

പ്രവാസികള്‍ക്ക്‌ ഓണ്‍ലൈന്‍ വോട്ട് പരിഗണനയില്‍, ടിക്കാറാം മീണ

December 2, 2020

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ , പ്രോക്‌സി മാര്‍ഗ്ഗങ്ങളിലൂടെ വോട്ട്‌ ചെയ്യാനുളള സാദ്ധ്യത പരിശോധിക്കുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണര്‍ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പുകമ്മീഷനോട്‌ ശുപാര്‍ശ ചെയ്യും. പ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ ഇലക്ട്രോണിക്ക്‌ തപാല്‍ വോട്ടുചെയ്യാന്‍ അനുവാദം നല്‍കാമെന്ന്‌ കേന്ദ്ര സര്‍ക്കാരിന്‌ തിരഞ്ഞെടുപ്പുകമ്മീഷന്‍ …

വി വി രാജേഷിനെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

December 1, 2020

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അറിയിച്ചു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടവകാശമുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് …

ശ്രീ.രാജീവ് കുമാർ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

September 1, 2020

തിരുവനന്തപുരം:ശ്രീ.രാജീവ് കുമാർ ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. ശ്രീ.സുനിൽ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ.സുശീൽ ചന്ദ്രയ്ക്ക് പുറമെയാണ് ശ്രീ.രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 1960 ഫെബ്രുവരി 19 ന് ജനിച്ച ശ്രീ രാജീവ് കുമാർ 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.കേന്ദ്ര സർവ്വീസിലും, ബീഹാർ – ജാർഖണ്ഡ് സംസ്ഥാന സർവ്വീസുകളിലുമായി 36 വർഷത്തിലേറെ,വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബി.എസ്.സി, എൽ.എൽ.ബി, പി.ജി.ഡി.എം, എം.എ പബ്ലിക് പോളിസി എന്നിവയിൽ ബിരുദധാരിയായ ശ്രീ.രാജീവ് കുമാറിന് സാമൂഹ്യം, വനം-പരിസ്ഥിതി,മാനവ വിഭവശേഷി, ധനകാര്യം, ബാങ്കിംഗ് എന്നീ മേഖലകളിൽ പ്രവൃത്തി പരിചയമുണ്ട്. പൗരന്മാർക്ക് സേവനങ്ങൾ നേരിട്ട് എത്തിക്കുക, ഇടനിലക്കാരെ ഒഴിവാക്കുക, കൂടുതൽ സുതാര്യത എന്നീ ലക്ഷ്യങ്ങൾക്കായി നിലവിലുള്ള നയ വ്യവസ്ഥകളിൽ കാലാനുസൃത ഭേദഗതികൾ വരുത്തുന്നതിനും,ഭരണ നിർവഹണത്തിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അദ്ദേഹം വളരെയധികം തല്പരനാണ്.2020 ഫെബ്രുവരിയിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായാണ് അദ്ദേഹം വിരമിച്ചത് .അതിനുശേഷം 2020 ഏപ്രിലിൽ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി നിയമിതനായി. 2020 ഓഗസ്റ്റ് 31 ന് മുതൽ സ്ഥാനമൊഴിഞ്ഞു.2015-17 കാലയളവിൽ പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റ് എസ്റ്റാബ്ലിഷ്‌മന്റ് ഓഫീസർ എന്ന ചുമതല വഹിച്ചു. അതിനു മുമ്പ് ധന വിനിയോഗ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്ന നിലയിലും, വനംപരിസ്ഥിതി,ഗോത്രകാര്യ മന്ത്രാലയം, സംസ്ഥാന സർവീസിൽ വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും ഭക്തിഗാനശാഖയിലും അതീവ താല്പര്യം പ്രകടിപ്പിക്കുന്ന ശ്രീ.രാജീവ് കുമാർ ട്രെക്കിംഗിലും തല്പരനാണ്. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1650312

പ്രചാരണത്തിന് സ്ഥാനാര്‍ഥി അടക്കം 5 പേര്‍ മാത്രം, ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനറുകള്‍, കയ്യുറകള്‍ ഉറപ്പാക്കണം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

August 22, 2020

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും രാജ്യസഭാ ഉപതിരഞ്ഞെടുപ്പും വരാനിരിക്കെ കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഒരു പോളിംഗ് ബൂത്തില്‍ ഒരു സമയം പരമാവധി 1,000 വോട്ടര്‍മാര്‍ മാത്രമേ പാടുള്ളു. ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് …

രാജീവ്‌ കുമാര്‍ പുതിയ തെരെഞ്ഞെടുപ്പ്‌ കമ്മീഷണര്‍

August 22, 2020

ന്യൂ ഡല്‍ഹി: രാജീവ്‌ കുമാറിനെ പുതിയ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയമാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.2020 ആഗസ്റ്റ്‌ 31 ന്‌ അദ്ദേഹം ചുമതലയേല്‍ക്കും . അശോക്‌ ലവാസ രാജി വെച്ച ഒഴിവിലാണ്‌ രാജീവ്‌ കുമാറിനെ നിയമിച്ചത്‌.2025വരെ അദ്ദേഹത്തിന്‌ കമ്മീഷണറായി …