റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളര്‍ത്തുനായുടെ മരണത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

November 20, 2020 - 7:45 am

ഛത്തീസ്ഗഡ്: വളര്‍ത്തുനായുടെ മരണത്തെ തുടര്‍ന്ന് 21 കാരിയായ യുവതി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗട്ടിലെ റായിഘട്ടിലാണ് സംഭവം. വളര്‍ത്തുനായ മരണപ്പെട്ടതിന്റെ വിഷമത്തില്‍ പ്രിയാന്‍ഷു സിംങ്ങ് എന്ന പിജി വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത് . സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *