
റിപ്പോര്‍ട്ട്
വളര്‍ത്തുനായുടെ മരണത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 20, 2020
ഛത്തീസ്ഗഡ്: വളര്‍ത്തുനായുടെ മരണത്തെ തുടര്‍ന്ന് 21 കാരിയായ യുവതി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗട്ടിലെ റായിഘട്ടിലാണ് സംഭവം. വളര്‍ത്തുനായ മരണപ്പെട്ടതിന്റെ വിഷമത്തില്‍ പ്രിയാന്‍ഷു സിംങ്ങ് എന്ന പിജി വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത് . സ്വന്തം വീട്ടില്‍...
Read full story


