കോട്ടയം നവംബര്‍ 26: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി (എച്ച്എന്‍എല്‍) കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 25 കോടി രൂപയ്ക്ക് എച്ച്എന്‍എല്‍ ഓഹരികള്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 3 മാസത്തിനകം 25 കോടി രൂപ അടച്ച് സര്‍ക്കാരിന് കമ്പനി ഏറ്റെടുക്കാം.
എച്ച്എന്‍എല്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടു
