റിപ്പോര്‍ട്ട്
News Editor
ലൈംഗിക പീഡനം

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 25 വര്‍ഷവും ആറുമാസവും കഠിന തടവ്

May 17, 2026 - 5:17 am

ഹൈലൈറ്റുകൾ

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രാജീവ് (32) ന് പോക്സോ കോടതി 25 വര്‍ഷവും ആറുമാസവും കഠിന തടവും 1,11,000 രൂപ പിഴയും വിധിച്ചു.
  • 13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
  • കോന്നി എസ്.എച്ച്.ഒ ബി രാജഗോപാല്‍ അന്വേഷണം നടത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *