ഓണ്‍ലൈന്‍ റമ്മി വിലക്കാനാവില്ല; സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

September 27, 2021

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സുപ്രീം കോടതിയുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി കമ്പനികളുടെ ഹരജി …

സര്‍ക്കാര്‍ നിര്‍ദേശത്തിന്​ പുല്ലുവില; സിമന്‍റ്​ വില കുറച്ചില്ല

June 22, 2021

കോഴിക്കോട്​: കുത്തനെ കൂടിയ സിമന്‍റ്​ വില കുറ​ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം കമ്ബനികള്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കുത്തക കമ്ബനികള്‍ നടപ്പിലാക്കിയില്ലെന്ന്​ മാത്രമല്ല, പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്‍റ്സും മറ്റു​ കമ്ബനികളോടൊപ്പം വില കൂട്ടി.​ വിപണി വില അഞ്ഞൂറിലെത്തി​ നിര്‍മാണ …

എച്ച്എന്‍എല്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടു

November 26, 2019

കോട്ടയം നവംബര്‍ 26: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി (എച്ച്എന്‍എല്‍) കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 25 കോടി രൂപയ്ക്ക് എച്ച്എന്‍എല്‍ ഓഹരികള്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 3 മാസത്തിനകം 25 …

തൊടുപുഴയില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം

November 21, 2019

തൊടുപുഴ നവംബര്‍ 21: തൊടുപുഴയിലെ ഈസ്റ്റേണ്‍ സുനിദ്രയുടെ കിടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടുത്തമുണ്ടായത്. ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയുടെ നാല് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടായിരത്തോളം കിടക്കകള്‍ …

മെഡിസിൻ കമ്പനിയായ ‘സനോഫി’ ബംഗ്ലാദേശിൽ നിന്ന് പുറത്തുകടക്കാൻ പദ്ധതിയിടുന്നു

October 17, 2019

ധാക്ക ഒക്ടോബർ 17: ഫ്രഞ്ച് ഫാർമസ്യൂട്ടിക്കൽസ് ഭീമനായ സനോഫി ബംഗ്ലാദേശിലെ ഓഹരി വിൽക്കാൻ ഒരു പങ്കാളിയെ തേടി 60 വർഷം രാജ്യത്ത് പ്രവർത്തിച്ചതിന് ശേഷം പുറത്തുകടക്കാൻ പദ്ധതിയിടുന്നു . ആസൂത്രിതമായ ഓഹരി വിൽപ്പനയ്ക്കുള്ള ഒരു പ്രത്യേക കാരണവും സനോഫി പരാമർശിച്ചിട്ടില്ല, എന്നാൽ …