റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എച്ച്എന്‍എല്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടു

November 26, 2019 - 11:02 am

കോട്ടയം നവംബര്‍ 26: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി (എച്ച്എന്‍എല്‍) കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 25 കോടി രൂപയ്ക്ക് എച്ച്എന്‍എല്‍ ഓഹരികള്‍ കേരള സര്‍ക്കാരിന് കൈമാറാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. 3 മാസത്തിനകം 25 കോടി രൂപ അടച്ച് സര്‍ക്കാരിന് കമ്പനി ഏറ്റെടുക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *