റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പാർട്ടിക്കുളളിൽ രൂക്ഷ വിമർശനം

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നു ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെന്ന് വീണാ ജോർജ്

ഹൈലൈറ്റുകൾ

  • തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് വീണ ജോര്‍ജ് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു.
  • മത്സരിക്കാന്‍ മറ്റാരുമില്ലെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീണ ജോര്‍ജ് മത്സരിച്ചതെന്ന് പറഞ്ഞു.
  • സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വീണ ജോര്‍ജിനെതിരെ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
  • ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത രീതിയും ഫോണ്‍ എടുക്കാത്ത പെരുമാറ്റവും മന്ത്രിക്കെതിരായ പ്രധാന വിമര്‍ശനങ്ങളായിരുന്ന
  • ജില്ലാ യോഗത്തില്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *