ന്യൂഡൽഹി | കാലതാമസം തന്നെ തടസ്സമായി ശഹീദായ സൈനികന്റെ മകൻ സമർപ്പിച്ച കരുണാനിയമന അപേക്ഷ 29 വർഷത്തിന് ശേഷം സായുധ സേന ട്രിബ്യൂണൽ തള്ളി. അപേക്ഷ വളരെ വൈകിയാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തൽക്ഷണ...
ചെന്നൈ : ആശുപത്രി മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നതില്‍ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണല്‍ ചെന്നൈ...
കൊച്ചി: വര്‍ഷങ്ങളായി താമസിക്കുന്ന സ്വന്തം പേരിലുള്ള കിടപ്പാടങ്ങള്‍ വഖഫ് ഭൂമിയാണെന്ന അവകാശവാദത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ആറ് കുടുംബങ്ങള്‍. കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം കൂളിമുട്ടം വില്ലേജിലാണ് ദളിത് കുടുംബമുള്‍പ്പടെയുള്ള താമസക്കാര്‍ വഖഫ് അവകാശവാദത്തിന്‍റെ പേരില്‍ കുടിയിറക്കുഭീഷണി നേരിടുന്നത്....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: 2023 മാർച്ച് 31ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ സിസ തോമസിനോട് ഹിയറിം​ഗിന് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുളള കാരണം കാണിക്കൽ നോട്ടീസിൽ തുടർ...
റിപ്പോര്‍ട്ട്
ഇടുക്കി :ഇടുക്കി ചെറുതോണി പുഴയിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയാന്‍ സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക നിര്‍ദ്ദേശം നല്‍കി ദേശീയഹരിത ട്രിബ്യൂണല്‍. ട്രിബ്യൂണലിന്റെ നിർദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളോടും അവയ്‌ക്ക് നേതൃത്വം വഹിക്കാന്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മലബാർ സിമന്റ്സ് കേസിൽ വിജിലൻസ് പ്രോസിക്യൂട്ടർ ഒ. ശശിയുടെ സ്ഥലം മാറ്റം അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. മലബാർ സിമന്റ്സ് കേസിൽ കർശന നിലപാടെടുത്തതിന്റെ പേരിലാണ് ഒ. ശശിയെ സ്ഥലം മാറ്റിയത്....
റിപ്പോര്‍ട്ട്
മുംബൈ: ജെറ്റ്‌ എയര്‍വെയ്‌സിനെ ഏറ്റെടുക്കാനുളള പദ്ധതിക്ക്‌ ദേശീയ കമ്പനി ട്രിബ്യൂണല്‍ അനുമതി നല്‍കി. യുകെയില്‍ നിന്നുളള കാള്‍റോക്ക്‌ ക്യാപ്പിറ്റലും, യുഎഇ യിലെ സംരംഭകരായ മുരാരിലാല്‍ ജലാനും മുന്നോട്ടുവച്ച പദ്ധതിക്കാണ്‌ അംഗീകാരം ലഭിച്ചത്‌ .,നരേഷ്‌ ഗോയല്‍1993...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വിധിന്യായങ്ങളുടെ ''സാമ്പത്തിക ആഘാതം'' സംബന്ധിച്ച് പഠനം നടത്താന്‍ നീതി അയോഗ് ജയ്പൂര്‍ ആസ്ഥാനമായ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (സിയുടിഎസ്) ഇന്റര്‍നാഷണലിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സുപ്രീംകോടതി, ഹൈക്കോടതികള്‍, അര്‍ദ്ധ-ജുഡീഷ്യല്‍...
റിപ്പോര്‍ട്ട്
കൊച്ചി: ദേശീയ പ്രധാന്യമുളള സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് നിയമനത്തിന് ഉചിതമായ ചട്ടം ഉണ്ടാക്കത്തതില്‍ അത്ഭുതം പ്രകടിപ്പിച്ച് ട്രിബ്യൂണല്‍. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍...
റിപ്പോര്‍ട്ട്
കോട്ടയം നവംബര്‍ 26: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി (എച്ച്എന്‍എല്‍) കേരള സര്‍ക്കാരിന് കൈമാറാന്‍ നാഷ്ണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 25 കോടി രൂപയ്ക്ക് എച്ച്എന്‍എല്‍ ഓഹരികള്‍ കേരള സര്‍ക്കാരിന് കൈമാറാന്‍...
റിപ്പോര്‍ട്ട്
ന്യൂഡൽഹി സെപ്റ്റംബര്‍ 26: : ഭീകരവിരുദ്ധ നിയമപ്രകാരം ജെകെഎൽഎഫ് (യാസിൻ മാലിക് വിഭാഗം) നിരോധിച്ചതായി ദില്ലി ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ് ട്രൈബ്യൂണൽ സ്ഥിരീകരിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും...