വയനാട് ഉരുള്‍പൊട്ടല്‍ : പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

വയനാട് : വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിൽ 12 മുതല്‍ തുടങ്ങും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഏപ്രിൽ 11 ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിൽ വയനാട് …

വയനാട് ഉരുള്‍പൊട്ടല്‍ : പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും Read More

ആൽമരച്ചോട്ടിലിരുന്ന് വർത്തമാനം പറയുന്ന ബെൻസൻ ഇനി ഓർമ്മ മാത്രം

തച്ചൻകോട്: കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥി എബ്രഹാം ബെൻസൻ (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അർദ്ധരാത്രിയോടെ വീട്ടിൽ നിന്നുപോയ ബെൻസനെ ഫെബ്രുവരി 14 വെള്ളിയാഴ്ച പുലർച്ചെ സ്കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഡൽ പരീക്ഷ എഴുതാൻ …

ആൽമരച്ചോട്ടിലിരുന്ന് വർത്തമാനം പറയുന്ന ബെൻസൻ ഇനി ഓർമ്മ മാത്രം Read More

സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളില്‍ സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ധനവകുപ്പ്..കോവിഡിന്‍റെ പേരിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, സർക്കാർ ഓഫീസുകളിലെ ഫർണിച്ചർ , വാഹനങ്ങള്‍ വാങ്ങല്‍ തുടങ്ങിയ ചെലവുകള്‍ക്കാണ് നിയന്ത്രണമുളളത്. കഴിഞ്ഞ നവംബർ എട്ടുമുതല്‍ …

സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് സർക്കാർ Read More

കണ്ണൂർ: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂർ: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം …

കണ്ണൂർ: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം Read More

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓരോ ഭിന്നലിംഗക്കാര്‍ക്കും (ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്) ഗവണ്‍മെന്റ് 1,500 രൂപയുടെ സഹായം നല്‍കും

രാജ്യം കോവിഡ്-19 മായി യുദ്ധം ചെയ്യുമ്പോള്‍, പ്രധാനമായും ഉപജീവനമാര്‍ഗ്ഗത്തം ഗൗരവമായി തടസപ്പെട്ടതുമൂലം ഭിന്നലിംഗ സമൂഹത്തിലെ (ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യണിറ്റി) അംഗങ്ങളെ അത് മോശമായി ബാധിച്ചിട്ടുണ്ട്്. രാജ്യത്തെ നിലവിലെ സ്ഥിതി പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമൂഹത്തെ കടുത്ത ദുരിതത്തിലേക്കും ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ …

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓരോ ഭിന്നലിംഗക്കാര്‍ക്കും (ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്) ഗവണ്‍മെന്റ് 1,500 രൂപയുടെ സഹായം നല്‍കും Read More

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇലക്ട്രിക്ക്‌ വാഹനങ്ങളിലേക്ക്‌ നീങ്ങുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്ക്‌ വാഹനങ്ങളിലേക്ക്‌ മാറണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ്‌ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കണ്‍വെര്‍ജന്‍സ്‌ എനര്‍ജി ലിമിറ്റഡ്‌ ടാറ്റാ മോട്ടോഴ്‌സിന്റെ ഇലക്ട്രിക്ക്‌ എസ്‌.യു.വിയായ നെക്‌സോണിന്റെ 300 …

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇലക്ട്രിക്ക്‌ വാഹനങ്ങളിലേക്ക്‌ നീങ്ങുന്നു Read More

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈബര്‍ വൊളന്റിയര്‍മാരേ അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സൈബര്‍ വൊളന്റിയര്‍മാരേ അന്വേഷിക്കുന്നു.ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) സൈബര്‍ ക്രൈം സെല്ലിന്റെതാണ് പുതിയ പദ്ധതി. ബാല അശ്ലീലസാഹിത്യം, ബലാത്സംഗം, ഭീകരവാദം എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധവുമായ ഉള്ളടക്കം തിരിച്ചറിയാനും ഫ്‌ലാഗുചെയ്യാനും സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനും പൗരന്മാര്‍ക്ക് …

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈബര്‍ വൊളന്റിയര്‍മാരേ അന്വേഷിക്കുന്നു Read More

ഈന്തപ്പഴ ഇറക്കുമതി, കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ച്‌ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അപൂര്‍വ നടപടി. ആറ് ചോദ്യങ്ങളാണ് കസ്റ്റംസിനോട് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറായ …

ഈന്തപ്പഴ ഇറക്കുമതി, കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ച്‌ സംസ്ഥാന സർക്കാർ Read More

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമ്പത് മാസത്തിലേറെയായി അടച്ചിട്ട സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. അധ്യയനനഷ്ടം …

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കും Read More

സമരം പൊളിക്കാന്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകളുമായി ചര്‍ച്ച നടത്തി കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ശക്തിയാര്‍ജിക്കുന്നതിനിടെ, കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍. ഈ സംഘടനകളിലൂടെ കൂടുതല്‍ കര്‍ഷകരുടെ പിന്തുണ തങ്ങള്‍ക്ക് നേടാന്‍ സാധിക്കുമെന്ന് വിശ്വാസത്തിലാണ് കേന്ദ്ര …

സമരം പൊളിക്കാന്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകളുമായി ചര്‍ച്ച നടത്തി കേന്ദ്ര നീക്കം Read More