റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് .സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനമാകെയും വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും ശക്തമായ മഴയാണ് ഇന്നലെ മുതൽ പെയ്യുന്നത്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഇരട്ട ന്യൂനമർദമാണ് കനത്ത മഴയ്ക്ക് കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *