റിപ്പോര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് .സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനമാകെയും വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും ശക്തമായ മഴയാണ്...