റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദി നി​ർ​മി​ത ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ ന​ട്ടം​തി​രി​യു​ന്നു – രാഹുൽ ഗാന്ധി

September 2, 2020 - 5:24 pm

ന്യൂഡൽഹി: മോദി നി​ർ​മി​ത ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ ന​ട്ടം​തി​രി​യു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇത് സാധൂകരിക്കുന്ന ആ​റ് പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാണ് രാ​ഹു​ൽ ഗാന്ധിയുടെ വി​മ​ർ​ശ​നം. ട്വി​റ്റ​റി​ലൂ​ടെയാണ് എണ്ണിയെണ്ണി പറഞ്ഞത് രാ​ഹു​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

  1. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ജി​ഡി​പി വ​ള​ർ​ച്ച നെ​ഗ​റ്റീ​വ് 23.9 ശ​ത​മാ​ന​ത്തി​ൽ
  2. നാ​ല്‍​പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ ഇ​ല്ലാ​യ്മ നി​ര​ക്ക്
  3. പ​ന്ത്ര​ണ്ട് കോ​ടി തൊ​ഴി​ല്‍ ന​ഷ്ടം
  4. സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം ജി​എ​സ്ടി കു​ടി​ശി​ക ന​ല്‍​കു​ന്നി​ല്ല
  5. ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോ​വി​ഡ് പ്ര​തി​ദി​ന വ​ര്‍​ധ​ന
  6. അ​തി​ര്‍​ത്തി​ക​ളി​ല്‍ വി​ദേ​ശ ശ​ക്തി​ക​ളു​ടെ ക​ട​ന്നു ക​യ​റ്റം

എന്നിങ്ങനെ ഇന്ത്യ നേരിടുന്ന വിപത്തുകൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ വിമർശിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *