
ബി.ജെ.പിക്കും അമിത്ഷായ്ക്കും എതിരേ ആഞ്ഞടിച്ച് ഉദ്ധവ്
മുംബൈ: ബി.ജെ.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരേ ആഞ്ഞടിച്ച് ശിവസേനാ നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.താന്‍ ഹിന്ദുവാണ് ഹിന്ദുത്വവാദിയാണ്. ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് ബി.ജെ.പിയുടെ ഹിന്ദുത്വ നിര്‍വചനത്തില്‍ ഒതുങ്ങില്ല. 1993 ലെ സ്‌ഫോടന പരമ്പരയ്ക്കിടെ മുംബൈയെ …