റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2000 രൂപ നല്‍കിയില്ല: കാമുകിയെ സാനിറ്റെസര്‍ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമിച്ച് യുവാവ്

July 13, 2020 - 5:55 pm

ഛണ്ഡീഗഡ്: പണം നല്‍കാത്തതിന് കാമുകിയെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ചുകൊല്ലാന്‍ യുവാവിന്റെ ശ്രമം. ഛണ്ഡീഗഡിലാണ് സംഭവം നടന്നത്. 20 ശതമാനം പൊള്ളലേറ്റ ഷില്ലോംഗ് സ്വദേശിനി ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടായിരം രൂപ ചോദിച്ചിട്ട് നല്‍കാത്തതാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സാനിറ്റൈസര്‍ മുഖത്ത് ഒഴിച്ച് യുവാവ് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ കാമുകനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ജൂലൈ ആറിന് രാത്രിയിലാണ് സംഭവം നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *