2000 രൂപ നല്‍കിയില്ല: കാമുകിയെ സാനിറ്റെസര്‍ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമിച്ച് യുവാവ്

July 13, 2020

ഛണ്ഡീഗഡ്: പണം നല്‍കാത്തതിന് കാമുകിയെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ചുകൊല്ലാന്‍ യുവാവിന്റെ ശ്രമം. ഛണ്ഡീഗഡിലാണ് സംഭവം നടന്നത്. 20 ശതമാനം പൊള്ളലേറ്റ ഷില്ലോംഗ് സ്വദേശിനി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടായിരം രൂപ ചോദിച്ചിട്ട് നല്‍കാത്തതാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സാനിറ്റൈസര്‍ മുഖത്ത് …