
ഹിമാനി നർവാളിന്‍റെ കൊലപാതകം : ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു
ചണ്ഡിഗഢ്: റോഹ്തക് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് ഹിമാനി നർവാളിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഝാജർ സ്വദേശി സച്ചിനെ ഡല്‍ഹിയില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മാര്‍ച്ച 1ന്, റോഹ്തക്കില്‍ സ്യൂട്ട്കേസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. …
ഹിമാനി നർവാളിന്‍റെ കൊലപാതകം : ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു Read More