ഇന്തോനീഷ്യന്‍ ഭൂകമ്പം: മരണസംഖ്യ 310

സിയാന്‍ജുര്‍: ഇന്തോനീഷ്യയില്‍ വന്‍ നാശംവിതച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 310 ആയി ഉയര്‍ന്നതായി ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. രാജ്യത്തിലെ ഏറ്റവും വലിയ ദ്വീപായ ജാവയിലാണ് ഭൂകമ്പം വന്‍ ദുരന്തമുണ്ടായത്. പശ്ചിമ ജാവ നഗരമായ സിയാന്‍ജുറില്‍ മാത്രം മണ്ണിടിച്ചിലിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുമായി കുടുങ്ങിയ 24 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഏജന്‍സി മേധാവി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →