റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സിബിഐ അന്വേഷണം

എഡിഎം നവീൻ ബാബു കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനവും

മുൻ സർക്കാരിന്റെ നിലപാട് തിരുത്തി പുതിയ തീരുമാനം

  • പ്രധാന വിവരങ്ങൾ
  • എഡിഎം നവീൻ ബാബു കേസ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് വിടാൻ തീരുമാനിച്ചു.
  • നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനവും നൽകും.
  • ഭാര്യ മഞ്ജുഷ നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
  • പി. പി. ദിവ്യയുടെ മുഴുവൻ കോൾ ഡീറ്റെയിൽസ് അന്വേഷണസംഘം കോടതിയിൽ നൽകിയിട്ടില്ലെന്ന് വിമർശനം ഉയരുന്നു.
  • തുടരന്വേഷണ റിപ്പോർട്ടിൽ കോടതി വിശദീകരണം തേടിയതോടെ കേസ് ജൂൺ ഒന്നിലേക്ക് മാറ്റി.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *