റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഗുരുവായൂർ ക്ഷേത്രദർശനം

ഗുരുവായൂരിൽ ഓൺലൈൻ ദർശന ബുക്കിംഗ് വരുന്നു; ഭക്തർക്കായി പുതിയ സൗകര്യങ്ങൾ

ഭൂമിയേറ്റെടുപ്പിൽ ചർച്ച

  • പ്രധാന വിവരങ്ങൾ
  • ഗുരുവായൂരിൽ ഓൺലൈൻ ദർശന ബുക്കിംഗ് സംവിധാനം വരുന്നു.
  • ദീർഘനേരം ക്യൂ നിൽക്കൽ ഒഴിവാക്കാൻ ഫേസ് ആപ്പും നടപ്പാക്കും.
  • പുതിയ അത്യാധുനിക ക്യൂ കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതി തയ്യാറായി.
  • ഭക്തർക്കായി ഡിജി ലോക്ക്, നവീകരിച്ച റെസ്റ്റ് ഹൗസ് എന്നിവയും ഒരുക്കും.
  • പുതിയ ഫ്ലൈഓവർ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കുമെന്ന് ദേവസ്വം അറിയിച്ചു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *