ജക്കാര്‍ത്ത | 2026 ഏപ്രിൽ 2 വ്യാഴാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യയിലെ വടക്കന്‍ മലൂക്ക കടല്‍ മേഖലയിയില്‍ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ഉണ്ടയതിനെത്തുടര്‍ന്ന് ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മു ന്നറിയിപ്പ് നൽകി. ടെര്‍ണേറ്റ്...
Read full story
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വെ​സ്റ്റ് ജാ​വ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 82 പേ​രെ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.വെ​സ്റ്റ് ജാ​വ​യി​ലെ വെ​സ്റ്റ് ബാ​ൻ​ഡും​ഗ് പ്ര​ദേ​ശ​ത്തു​ള്ള പ​സി​ർ​ലം​ഗു ഗ്രാ​മ​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​ത്. ജനുവരി 24 പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 30...
Read full story
ഡെന്‍പസാര്‍| ഇന്തോനേഷ്യയിലെ ബാലിയില്‍ ചൈനീസ് വിനോദസഞ്ചാരികളുമായി യാത്ര തിരിച്ച മിനിബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് നിയന്ത്രണംവിട്ട വാഹനം റോഡില്‍ നിന്ന് തെന്നിമാറി പൂന്തോട്ടത്തിലേക്ക് മറിയുകയും തുടര്‍ന്ന് മരത്തില്‍...
Read full story
ജക്കാർത്ത | ഇന്തോനേഷ്യയിൽ 280 യാത്രക്കാരുമായി പോയ ബോട്ടിന് തീപിടിച്ച് ചുരുങ്ങിയത് മൂന്ന് പേർ മരിച്ചു. അപകടത്തെ തുടർന്ന് കടലിൽ ചാടിയ 130ഓളം പേരെ കാണാതായി. 150 പേരെ രക്ഷപ്പെടുത്തി. നോർത്ത് സുലവേസി പ്രവിശ്യയിലെ കടലിൽ ജൂലൈ 20 ഞായറാഴ്ച ഉച്ചയ്ക്ക്...
Read full story
ജക്കാർത്ത: ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ രണ്ട് കിലോമീറ്ററിലേറെ ഉയരത്തിൽ ഉയർന്ന് പൊങ്ങി. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. സ്ഫോടനത്തില്‍ ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങൾ...
Read full story
മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു
റിപ്പോര്‍ട്ട്

മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

By ന്യൂസ് ഡെസ്ക് March 12, 2023
ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ മെറപി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സ്‌ഫോടനം. അഗ്നിപര്‍വതത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലാണു ലാവ പരന്നത്. പുകമേഘങ്ങള്‍ 100 മീറ്റര്‍ ഉയരത്തിലെത്തി. അഗ്നിപര്‍വതത്തിനു സമീപമുള്ള എട്ട് ഗ്രാമങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.2,963 മീറ്റര്‍ ഉയരമുള്ള...
Read full story
ഇന്തോനീഷ്യന്‍ ഭൂകമ്പം: മരണസംഖ്യ 310
റിപ്പോര്‍ട്ട്

ഇന്തോനീഷ്യന്‍ ഭൂകമ്പം: മരണസംഖ്യ 310

By ന്യൂസ് ഡെസ്ക് November 26, 2022
സിയാന്‍ജുര്‍: ഇന്തോനീഷ്യയില്‍ വന്‍ നാശംവിതച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 310 ആയി ഉയര്‍ന്നതായി ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. രാജ്യത്തിലെ ഏറ്റവും വലിയ ദ്വീപായ ജാവയിലാണ് ഭൂകമ്പം വന്‍ ദുരന്തമുണ്ടായത്. പശ്ചിമ ജാവ നഗരമായ സിയാന്‍ജുറില്‍ മാത്രം മണ്ണിടിച്ചിലിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുമായി...
Read full story
ക്വലാലംപുര്‍: ഇന്തോനീഷ്യയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 268 ആയി ഉയര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. പശ്ചിമ ജാവയിലെ ജനസാന്ദ്രതയേറിയ സിയാന്‍ജുര്‍ പ്രവിശ്യയിലാണ് ഭൂകമ്പം വന്‍നാശം വിതച്ചത്. ഇവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 22/11/2022 നിരവധി മൃതദേഹങ്ങള്‍ പുറത്തെടുത്തതോടെയാണു മരണസംഖ്യ കുതിച്ചത്.മരിച്ചവരില്‍ ഏറെയും...
Read full story
ജാവാ: ഇന്തോനേഷ്യയിലെ ജാവയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി . റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 700ലേറേ പേർക്ക് പരിക്കേറ്റു. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ തലസ്ഥാന നഗരത്തിൽ അഭയം തേടുകയാണ്. പന്ത്രണ്ടിൽ...
Read full story
ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ 44 മരണം
റിപ്പോര്‍ട്ട്

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ 44 മരണം

By ന്യൂസ് ഡെസ്ക് November 21, 2022
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 44 പേര്‍ മരിച്ചു. മരണ നിരക്കു കൂടാന്‍ സാധ്യത. നിരവധി പേര്‍ക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ 300 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറന്‍...
Read full story