റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ യും ദക്ഷിണ ചെന്നൈയുടെ ഡി.എം.കെ യുടെ സെക്രട്ടറിയുമായിരുന്ന ജെ. അന്‍പഴകന്‍ (62) അന്തരിച്ചു. ചെന്നെയിലെ ചെപ്പോക്ക് മണ്ഡലത്തിലെ പ്രധിതിനിധിയായ ഇദ്ദേഹം കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു പോന്നു.

ഡോ.റെല ഇന്‍സ്റ്റിറ്റിയുട്ട് ഏന്റ് മെഡിക്കല്‍ സെന്‌ററില്‍ ജൂണ്‍ 2നാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷാളയതിനെ തുടര്‍ന്ന് അന്‍പഴകനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ (09-06-2020) ആതീവഗുരുതരാവസ്ഥയിലായ അന്‍പഴകന്‍ ഇന്നു രാവിലെ (10-06-2020)യാണ് അന്തരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *