റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ യും ദക്ഷിണ ചെന്നൈയുടെ ഡി.എം.കെ യുടെ സെക്രട്ടറിയുമായിരുന്ന ജെ. അന്‍പഴകന്‍ (62) അന്തരിച്ചു. ചെന്നെയിലെ ചെപ്പോക്ക് മണ്ഡലത്തിലെ പ്രധിതിനിധിയായ ഇദ്ദേഹം...