റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികളില്‍ നിന്നു നേടുന്ന ആദായം വെളിപ്പെടുത്താനും നികുതി ഒടുക്കുന്നതിനുമായി അടുത്തവര്‍ഷം മുതലുള്ള ആദായനികുതി ഫോമുകളില്‍ ഒരു പ്രത്യേക കോളം കൂടിയുണ്ടാകും. കുതിരപ്പന്തയത്തില്‍നിന്നും മറ്റ് ഊഹക്കച്ചവടങ്ങളില്‍നിന്നുമുള്ള ആദായങ്ങള്‍ക്ക് ഈടാക്കുന്ന മാതൃകയില്‍ ഇത്തരം ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 30 ശതമാനം നികുതിയും സെസും സര്‍ചാര്‍ജും ഈടാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *