റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഹെലികോപ്റ്റർ അപകടം

വിവാഹദിനത്തിലെ ഹെലികോപ്റ്റർ യാത്ര ദുരന്തമായി

യുഎസിൽ മലയാളി വരൻ മരിച്ചു

  • പ്രധാന വിവരങ്ങൾ
  • ജോർജിയയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മലയാളി വരൻ മരിച്ചു.
  • വിവാഹശേഷമുള്ള ഹെലികോപ്റ്റർ യാത്രയ്ക്കിടെയായിരുന്നു അപകടം.
  • ഡേവ് ഫിജിയും പൈലറ്റും മരിച്ചു, വധു ജെസ്നി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
  • അമേരിക്കൻ ഏവിയേഷൻ, ട്രാൻസ്പോർട്ട് സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങി.
  • വിവാഹാഘോഷത്തിനായി നാട്ടിൽ ഒരുക്കിയിരുന്ന ചടങ്ങ് അപകടത്തെ തുടർന്ന് മാറ്റിവച്ചു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *