റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ക്രിപ്റ്റൊകറന്‍സി ഇടപാടിലൂടെ ഉണ്ടാക്കുന്ന ലാഭത്തിന് നികുതി ഈടാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്റ്റൊകറന്‍സി നിയമാനുസൃതമാക്കുമെന്നോ നിരോധിക്കുമെന്നോ ഇപ്പോള്‍ പറയുന്നില്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ബന്ധപ്പെട്ടവരുമായി നടത്തുന്ന കൂടിയാലോചനകളിലെ അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കുമെന്നും മന്ത്രി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികളില്‍ നിന്നു നേടുന്ന ആദായം വെളിപ്പെടുത്താനും നികുതി ഒടുക്കുന്നതിനുമായി അടുത്തവര്‍ഷം മുതലുള്ള ആദായനികുതി ഫോമുകളില്‍ ഒരു പ്രത്യേക കോളം കൂടിയുണ്ടാകും. കുതിരപ്പന്തയത്തില്‍നിന്നും മറ്റ് ഊഹക്കച്ചവടങ്ങളില്‍നിന്നുമുള്ള ആദായങ്ങള്‍ക്ക് ഈടാക്കുന്ന മാതൃകയില്‍ ഇത്തരം ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക്...
റിപ്പോര്‍ട്ട്
മുംബൈ:വീണ്ടും ക്രിപ്റ്റോകറന്‍സി വിപണി ഇടിഞ്ഞു. ഏറ്റവുമധികം മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ ഉള്ള ബിറ്റ്കോയിന്‍ 44,000 ഡോളറില്‍ താഴെയായി. ഡിസംബറിലെ ഫ്ളാഷ് ക്രാഷിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ബിറ്റ്കോയിന്‍ ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യം...
റിപ്പോര്‍ട്ട്
മുംബൈ: രാജ്യത്തെ പ്രമുഖ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളില്‍ ജി.എസ്.ടി. ഇന്റലിജന്‍സ് നടത്തിയ പരിശോധനകളില്‍ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി അധികൃതര്‍.പ്രമുഖ സ്ഥാപനമായ വാസിര്‍ എക്സിന്റെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. വാസിര്‍ എക്സിന്റെ ഓഫിസുകളിലും പരിശോധന...
റിപ്പോര്‍ട്ട്
മുംബൈ: ക്രിപ്റ്റോ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിയന്ത്രണങ്ങള്‍ ഇല്ലാത്തിടത്തോളം ക്രിപ്റ്റോ കറന്‍സി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ഇന്നലെ ചേര്‍ന്ന ആര്‍ബിഐ ബോര്‍ഡ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി നിയന്ത്രിക്കാനുള്ള ബില്‍ ഈ മാസം 29ന് തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതുള്‍പ്പെടെ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള 29 ബില്ലുകള്‍ക്ക് കേന്ദ്രം പാര്‍ലിമെന്റിന്റെ അനുമതി തേടി. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കനുള്ള നിയമനിര്‍മ്മാണവും ഇതിലുണ്ട്....
റിപ്പോര്‍ട്ട്
മുംബൈ: രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് കീഴില്‍ വരാത്ത ക്രിപ്റ്റോ കറന്‍സികള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, എന്‍.എഫ്.ടികള്‍, എന്നിവ സംബന്ധിച്ച് നിക്ഷേപകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതില്ലെന്ന് നിക്ഷേപ ഉപദേശകരോട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). സാമ്പത്തിക ഉപദേശക രംഗത്ത്...
റിപ്പോര്‍ട്ട്
മുംബൈ: മുന്നേറ്റം തുടര്‍ന്ന് ക്രിപ്‌റ്റോ വിപണി. കഴിഞ്ഞ 24 മണിക്കൂറില്‍ മിക്ക കോയിനുകളും വര്‍ധനവ് രേഖപ്പെടുത്തി. ബിറ്റ്‌കോയിന്‍, എഥിരിയം, കാര്‍ഡാനോ, റിപ്പിള്‍ തുടങ്ങിയ മുന്‍നിര കോയിനുകള്‍ മൂല്യത്തില്‍ വര്‍ധനവ് സ്വന്തമാക്കി. അതേസമയം ടെതര്‍ കോയിന്‍,...
റിപ്പോര്‍ട്ട്
മുംബൈ: ക്രിപ്റ്റോ വിപണി വീണ്ടും നേട്ടത്തിലേക്ക്. ബിറ്റ്കോയിന്‍, എഥിരിയം, കാര്‍ഡാനോ തുടങ്ങിയ മുന്‍നിര കോയിനുകളെല്ലാം മൂല്യത്തില്‍ മുകളിലേക്ക് കുതിക്കുകയാണ്. അതേ സമയം, ടെതര്‍, യുഎസ്ഡി കോയിനുകളുടെ മൂല്യം ഇടിഞ്ഞു. ഇന്നലെ ബിറ്റ്കോയിന്‍ 4.08 ശതമാനം...
റിപ്പോര്‍ട്ട്
മുംബൈ: 2008ല്‍ സതോഷി നകാമോട്ടോ എന്ന പേരില്‍ അറിയപ്പെടുന്ന അജ്ഞാത വ്യക്തി കണ്ടെത്തിയ ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. നകാമോട്ടോ ആരാണെന്നും എവിടെയാണെന്നും ആര്‍ക്കും ഇതുവരെ അറിയില്ല. പിന്നീട് പല ക്രിപ്‌റ്റോകറന്‍സികളും കണ്ടുപിടിച്ചു. പക്ഷേ ബിറ്റ്കോയിനാണ്...
റിപ്പോര്‍ട്ട്
മുംബൈ: ഐ.സി.ഐ.സി.ഐ. ബാങ്കിനുപിന്നാലെ പേ ടിഎം പേമെന്റ് ബാങ്കും 21/05/21 മുതല്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ലെന്ന് ഉപയോക്താക്കളെ അറിയിച്ചു. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തുകയാണെന്നാണു പേ ടിഎം വ്യക്തമാക്കിയത്.ആഗോള പണമിടപാടിന്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി നിരോധിച്ച് തുര്‍ക്കി കേന്ദ്രബാങ്ക്. ഇതോടെ ബിറ്റ്‌കോയിന്റെ മൂല്യം നാലു ശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്‌റ്റോ കറന്‍സികളായ എതേറിയം, എക്‌സ്.ആര്‍.പി എന്നിവയുടെ മൂല്യത്തില്‍ 6- 12 ശതമാനം കുറവുണ്ടായി. ക്രിപ്റ്റോ കറന്‍സികള്‍ക്കു പൂര്‍ണ...