റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെങ്കോട്ടയ്ക്ക് കനത്ത സുരക്ഷ

August 9, 2021 - 9:03 am

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം സ്വാതന്ത്ര്യദിനത്തിലും സംഘര്‍ഷത്തിലെത്തിയേക്കുമെന്ന ആശങ്കയില്‍ ചെങ്കോട്ടയ്ക്ക് കനത്ത സുരക്ഷ ഒരുക്കി പോലിസ്. ചരക്കു കണ്ടെയ്നറുകള്‍ കൊണ്ട് ചെങ്കോട്ടയ്ക്കു മുന്നില്‍ മതിലു കെട്ടിയിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണസാധ്യത കൂടി കണക്കിലെടുത്താണു സുരക്ഷാ നടപടികളെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *