ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം സ്വാതന്ത്ര്യദിനത്തിലും സംഘര്‍ഷത്തിലെത്തിയേക്കുമെന്ന ആശങ്കയില്‍ ചെങ്കോട്ടയ്ക്ക് കനത്ത സുരക്ഷ ഒരുക്കി പോലിസ്. ചരക്കു കണ്ടെയ്നറുകള്‍ കൊണ്ട് ചെങ്കോട്ടയ്ക്കു മുന്നില്‍ മതിലു കെട്ടിയിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണസാധ്യത കൂടി കണക്കിലെടുത്താണു സുരക്ഷാ നടപടികളെന്നും പോലീസ് പറഞ്ഞു.
ചെങ്കോട്ടയ്ക്ക് കനത്ത സുരക്ഷ
