ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

December 25, 2022

ചെങ്കോട്ട: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവിലുള്ളത് മോദി സര്‍ക്കാര്‍ അല്ലെന്നും അംബാനി-അദാനി സര്‍ക്കാര്‍ ആണെന്നും അദ്ദേഹം തുറന്നടിച്ചു. ഭാരത് ജോഡോ യാത്രയില്‍ ചെങ്കോട്ടയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2800 കിലോമീറ്റര്‍ ഏറെയാണ് …

ചെങ്കോട്ടയ്ക്ക് കനത്ത സുരക്ഷ

August 9, 2021

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം സ്വാതന്ത്ര്യദിനത്തിലും സംഘര്‍ഷത്തിലെത്തിയേക്കുമെന്ന ആശങ്കയില്‍ ചെങ്കോട്ടയ്ക്ക് കനത്ത സുരക്ഷ ഒരുക്കി പോലിസ്. ചരക്കു കണ്ടെയ്നറുകള്‍ കൊണ്ട് ചെങ്കോട്ടയ്ക്കു മുന്നില്‍ മതിലു കെട്ടിയിരിക്കുകയാണ്. ഡ്രോണ്‍ ആക്രമണസാധ്യത കൂടി കണക്കിലെടുത്താണു സുരക്ഷാ നടപടികളെന്നും പോലീസ് പറഞ്ഞു.

ദീപ് സിദ്ധുവിനെ കുറിച്ച് വിവരം നല്‍കു: ലക്ഷം രൂപ സമ്മാനമെന്ന് ഡല്‍ഹി പോലീസ്

February 4, 2021

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നിശാന്ത് സാഹിബ് കൊടി ഉയര്‍ത്തിയ ദീപ് സിദ്ധുവിനെയും മൂന്ന് പേരെയും കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു. ഭൂട്ടാ സിങ്, സുഖ്‌ദേവ് സിങ് അടക്കം നാല് പേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 …

ആസാദ് ഹിന്ദ് ഗവൺമെന്റ് രൂപീകരണത്തിന്റെ 77-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ നടന്ന പരിപാടിയിൽ സാംസ്കാരിക വിനോദ സഞ്ചാര മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പങ്കെടുത്തു

October 21, 2020

ന്യൂ ഡൽഹി: ആസാദ് ഹിന്ദ് ഗവൺമെന്റ് രൂപീകരണത്തിന്റെ 77-ാം   വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ നടന്ന പരിപാടിയിൽ സാംസ്കാരിക വിനോദ സഞ്ചാര മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ശ്രീ. പ്രഹ്ലാദ്  സിങ് പട്ടേൽ പങ്കെടുത്തു. ആസാദ് ഹിന്ദ് ഗവൺമെന്റ് രൂപീകരിച്ചിട്ട് 77 …

രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ല; അയൽക്കാരൻ അതിർത്തിപങ്കിടുന്ന ആൾ മാത്രമല്ല നല്ല ഹൃദയബന്ധം കൂടി പുലർത്തുന്ന ആളായിരിക്കണം; ആത്മ നിർഭർ ഭാരത് രാജ്യ സ്നേഹത്തിൻറെ മന്ത്രമായി മാറണമെന്നും അതോടെ ഭാരതം പുരോഗതിയിലേക്ക് കുതിക്കും; നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്ന്

August 15, 2020

ന്യൂഡല്‍ഹി: രാജ്യാതിർത്തി വർധിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയോടും വിട്ടുവീഴ്ചയില്ല എന്ന് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിനും നമ്മുടെ സൈന്യത്തിനും എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ലോകം ലഡാക്കിൽ കണ്ടു. ലഡാക്കിലെ ഏറ്റുമുട്ടലിൽ …