റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോക്കിയോ 2020 ലെI നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ ഏറ്റവും മികച്ചത് നൽകി, അതാണ് പ്രധാനം : പ്രധാനമന്ത്രി

August 3, 2021 - 8:56 pm

ടോക്കിയോ 2020 ലെ നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ ഏറ്റവും മികച്ചത് നൽകിയെന്നും അതാണ് പ്രധാനമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അടുത്ത മത്സരത്തിനും അവരുടെ ഭാവി പരിശ്രമങ്ങൾക്കും ടീമിന് എല്ലാ നന്മകളും അദ്ദേഹം ആശംസിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. #ടോക്കിയോ 2020 -ലെ നമ്മുടെ  പുരുഷ ഹോക്കി ടീം അവരുടെ മികച്ചത് നൽകി, അതാണ് പ്രധാനം. അടുത്ത മത്സരത്തിനും അവരുടെ ഭാവി ശ്രമങ്ങൾക്കും ടീമിന് ആശംസകൾ നേരുന്നു. നമ്മുടെ കളിക്കാരെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നു.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *